ആവി പറക്കുന്ന ഒരു നാടൻ ബീഫ് കിഴി പൊറോട്ട…

കേരളം സ്റ്റൈൽ കിഴി പൊറോട്ട എന്ന് പറയുന്നത് വാഴയിലയിൽ പൊതിഞ്ഞ പൊറോട്ടയുടെയും ബീഫ് കറിയുടെയും ഒരു സ്പെഷ്യൽ കോമ്പിനേഷൻ ആണ്. കിഴി പൊറോട്ട പാകം ചെയ്യാൻ നിങ്ങൾക്കു ഇഷ്ടമുള്ള ഇറച്ചി എടുക്കാം.

INGREDIENTS FOR BEEF MASALA :

 • Beef – 1 kg
 • Coconut oil
 • Garlic – 10 nos
 • Ginger – small piece
 • Red chilli – 6 nos
 • Small onion – 10 nos
 • Curry leaves
 • Fennel Seeds – 1 tsp
 • Pepper – 1 tbsp
 • Red chilly powder – 1 tbsp
 • Turmeric powder – 1 tbsp
 • Coriander powder – 1tbsp
 • Onion – 2 nos
 • Grated coconut – 2 tbsp
 • Salt – for taste
 • Garam Masala – 1 tsp

ബീഫും പൊറോട്ടയും കൂടി വാഴയിലയിൽ പൊള്ളിച്ചെടുത്ത കിടിലൻ സാധനമാണ് നമ്മുടെ മലയാളികളുടെ സ്വന്തം തട്ടുകടയിലെ കിഴി പൊറോട്ട. പറഞ്ഞറിയിക്കാൻ പറ്റാത്ത അസാധ്യ രുചിയാണിതിന്‌. ഉണ്ടാക്കിനോക്കി അഭിപ്രായം പറയാൻ മറക്കല്ലേ.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.