കൊടും വേനലിലും ചെടികളൊന്നും കരിഞ്ഞു പോകാതെ സംരക്ഷിക്കാം വെള്ളം ഇങ്ങനെ ചെയ്താൽ…!!

കൊടും വേനലിലും ചെടികളൊന്നും കരിഞ്ഞു പോകാതെ സംരക്ഷിക്കാം വെള്ളം ഇങ്ങനെ ചെയ്താൽ…! നമ്മൾ എല്ലാവരുടെയും അനുഭവമാണ് വേനൽകാലത്ത് ചെടികൾ കരിഞ്ഞു പോകുന്നത്. വെള്ളക്ഷാമവും വരൾച്ചയും കുടിവെള്ളത്തിന് വേണ്ടിയുള്ള ബുദ്ധിമുട്ടും നിറഞ്ഞ വേനൽകാലത്ത് ചെടി സംരക്ഷണവും വെള്ളമൊഴിക്കലും എല്ലാവര്ക്കും തന്നെ ബുദ്ധിമുട്ടേറിയ ഒന്നാണ്…

വെള്ളം ഇല്ലാതെവന്നാൽ ചെടികൾ എല്ലാം കരിയുകയും നശിക്കുകയും ചെയ്യുമെന്നത് തീർച്ചയാണ്. അപ്പൊ എങ്ങനെ ഇ പ്രേശ്നങ്ങൾ ഒഴിവാക്കാം എന്ന് നോക്കിയാലോ…? പ്രേതേകിച് ചെലവില്ലാതെയും നമ്മൾ ചെയ്യുന്ന രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാലും ഇ പ്രേശ്നങ്ങൾ നമ്മുക്ക് ഒഴിവാവാക്കാൻ സാദിക്കും

നമ്മൾ കളയുന്ന പച്ചക്കറികൾ, ജൈവ അവശിഷ്ടങ്ങളും ഒന്ന് മിക്സിയിൽ അടിച്ച ശേഷം പ്രയോഗിക്കുകയാണെങ്കിൽ അത് ചെടിക്ക് നല്ലൊരു വളവും മാത്രവുമല്ല അതിലെ വെള്ളവും ചെടികൾക്ക് ലഭിക്കും. മാത്രവുമല്ല ഇങ്ങനെ ചെയ്യുന്നതിലൂടെ ചെടികൾക്ക് അത് വേഗം തന്നെ ആഗീരണം ചെയ്യാനും സാദിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Kairali Health

Comments are closed.