സ്വാദിഷ്ടമായ കുട്ടനാടൻ കൊഞ്ച് തോരൻ 😋😋 കുടംപുളിയും, ചെറിയുള്ളിയും ചേർത്ത രുചികരമായ ചെമ്മീൻ തോരൻ 👌👌

കുടംപുളിയും, ചെറിയുള്ളിയും ചേർത്ത് രുചികരമായ ഈ ചെമ്മീൻ തോരൻ തയ്യാറാക്കി എടുക്കാം. ഇടത്തരം ചെമ്മീൻ ആണ് ഇതിനു നല്ലത് വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ചു ഉള്ളിയും ഇഞ്ചിയും ചേർത്ത് വഴറ്റി അതിലേക് കുരുമുളക് പൊടി മഞ്ഞൾ പൊടി, പച്ചമുളക്, കൊഞ്ച്, പുളി, ഉപ്പും ചേർത്ത് ഇളക്കി അടച്ചു വെച്ചു വേവിച്ചെടുക്കുക.

  • konch/shrimp /chemmeen ( cleaned ) 1cup
  • grated coconut -1cup
  • ginger paste -1tsp
  • shallot chopped -1cup
  • jeera /cumin powder – 1/2tsp
  • turmeric powder 1/2tsp
  • green chilli
  • salt
  • coconut oil

കൊഞ്ചിൽ നിന്നും വെള്ളം ഇറങ്ങി വെന്ത് വെള്ളം വറ്റി കഴിയുമ്പോൾ. തേങ്ങയും, മുളകും, മഞ്ഞൾപൊടിയും, ജീരകവും ചതച്ചെടുത്തത് ചേർത്തിളക്കി ചൂടോടെ സെർവ് ചെയ്യാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Pretty Plate

Comments are closed.