ജനലും വാതിലും തുറന്ന് ഇട്ടു കിടന്നോളു ഒരു കൊതുക് അകത്തു കേറില്ല കാണു അത്ഭുത റിസൾട്ട്‌

ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊലയാളികളാണ് കൊതുകുകൾ.. കൊതുക് പരത്തുന്ന രോ​ഗങ്ങൾ ചെറുതല്ല. മഴക്കാലമായാൽ പിന്നെ കൊതുകിന്റെ കടി അസഹനീയമാണ്.. കൊതുക് നിർമ്മാർജ്ജനത്തിനായി വിപണിയിലെ പല രാസവസ്തു ഉത്പന്നങ്ങളെയും നമ്മൾ അഭയം തേടാറുണ്ട്.. ദീർഘനാളത്തെ ഉപയോഗത്തിനു ശേഷം, കൊതുകുകൾ ഈ രാസവസ്തുക്കളോട് പ്രതിരോധം പുലർത്തുന്നത് ഈ ഉൽപ്പന്നങ്ങളെ പിന്നീട് ഫലപ്രദമല്ലാതാക്കുകയാണ് ചെയ്യുന്നത്..

കൊതുകുകൾ വെള്ളത്തിലാണു മുട്ടയിടുന്നത്. മുട്ട വിരിഞ്ഞു ലാർവ, പ്യൂപ്പ എന്നീ ദശകളിലൂടെ വളർന്ന് കൊതുകുകളാവുന്നു. മഴക്കാലത്തു കൊതുകിനു പെരുകാനുള്ള സാഹചര്യം കൂടുതൽ കാണപ്പെടുന്നു. അതിനാൽ കൊതുകു വളരാനുള്ള സാഹചര്യങ്ങൾ മിക്കതും ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്..

കൊതുകുകളെ കൊല്ലുന്നതിനോ അകറ്റുന്നതിനോ വേണ്ടിയുള്ള പ്രകൃതിദത്ത പരിഹാരങ്ങളാണ് ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാർഗ്ഗം. അവ ചിലവ് കുറഞ്ഞതും, എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.