കൊതുകിനെ തുരത്താൻ ഇതിലും നല്ല വഴി വേറെ ഇല്ല.. ഇനി ജനലും വാതിലും തുറന്നിട്ട് കിടന്നോളൂ

കൊതുകിന്റെ കടി കിട്ടാത്തവർ ഉണ്ടാകില്ല.. വൈകുന്നേരമായാൽ പിന്നെ ചെവിയിൽ മൂളിയെത്തുന്ന കൊതുകിന്റെ ശബ്ദം കേട്ടാൽ തന്നെ ദേഷ്യം വരുമല്ലേ.. ഏറ്റവും അപകടകാരികളായ പ്രാണികളിലൊന്നാണ് കൊതുക്. കൊതുക് പലതരത്തിലുള്ള അസുഖങ്ങളാണ് പരത്തുന്നത്. മാരകമായ പല അസുഖങ്ങളുടെയും കാരണക്കാരൻ ഈ കൊതുകുകളാണ്..

വിപണിയില്‍ ലഭിക്കുന്ന പല കൊതുക് നിവാരണ ഉപാധികളും നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്. ശ്വാസ സംബന്ധമായ പല അസുഖങ്ങള്‍ക്കും ഇത് കാരണമാകും.. നിരന്തരമായ ഉപയോഗത്തിലൂടെ കൊതുകുകൾ പോലും ഈ രാസവസ്തുക്കളോട് പ്രതികരിക്കാതാകുകയാണ് ചെയ്യുന്നത്.

കൊതുകും പ്രാണികളും നിങ്ങളെ ശല്യം ചെയ്യാൻ വരാതിരിക്കാൻ പ്രകൃതിദത്തമായ കൊതുക്നാശിനി നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് ഈ വീഡിയോയിലൂടെ.. വീട്ടില്‍ ഉപയോഗിക്കാവുന്ന ചില പൊടിക്കൈകളിലൂടെ കൊതികിനെ തുരത്താവുന്നതാണ്. കർപ്പൂരവും ആര്യവേപ്പിലയും മാത്രം മതി കൊതുകുകളെ ഇല്ലാതാക്കാൻ,, ഇങ്ങനെ ഇതു ഉണ്ടാക്കുന്നത് എന്നു നോക്കാം.. വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sadhiq Bismi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.