നിങ്ങൾക്കും കോടീശ്വരൻ ആവണ്ടേ.!! വീടിന്റെ ഈ ഭാഗത്ത് കുബേര പ്രതിമ വച്ചു നോക്കൂ; എത്ര പാവപ്പെട്ടവനും കോടീശ്വരൻ ആകും.!! | Kuberan Astrology
Kuberan Astrology : ആർക്കും തന്നെ പാവപ്പെട്ടവൻ ആയി ജീവിക്കാൻ താല്പര്യമില്ല. ഓരോ മനുഷ്യനും ഒരു നൂറ് സ്വപ്നങ്ങളുമായി കഴിയുമ്പോൾ എല്ലാത്തിനും പൈസ തന്നെ വേണം എന്ന സത്യം തിരിച്ചറിയുന്ന. എന്നാൽ പൈസ ഉണ്ടാക്കാനായി എത്രയൊക്കെ കഷ്ടപ്പെട്ടാലും ഭാഗ്യവും കൂടി വേണം. അതിനായി വീട്ടിൽ കുബേര പ്രതിമ വച്ചാൽ നല്ലതാണ്.
എന്നാൽ നമുക്ക് തോന്നുന്ന ഇടത്ത് വച്ചിട്ട് യാതൊരു കാര്യവുമില്ല. അതിന് കൃത്യമായിട്ട് സ്ഥാനങ്ങളും ദിശയും ഒക്കെ ഉണ്ട്. വീടിന്റെ ഏത് ഭാഗത്ത് കുബേര പ്രതിമ വച്ചാലാണ് കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുന്നത് എന്ന് അറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ കാണുക. ധനത്തിന്റെയും പണത്തിന്റെയും സമ്പത്തിന്റെയും സ്വർണത്തിന്റെയും ഒക്കെ അധിപൻ ആണ് കുബേരൻ.
അതു കൊണ്ട് തന്നെ കുബേരന്റെ പ്രതിമ വീട്ടിൽ വയ്ക്കുന്നത് സമ്പത്ത് വർധിക്കാനും കടം ഒഴിയാനും ഒക്കെ സഹായിക്കും. ലക്ഷണമൊത്ത കുബേര പ്രതിമ നോക്കി വാങ്ങുമ്പോൾ ഇതിൽ പൊട്ടലോ വിള്ളലോ ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പു വരുത്തണം. ഒരു അരികിൽ പോലും ഉടച്ചിൽ സംഭവിച്ചിട്ടുണ്ട് എങ്കിൽ വാങ്ങരുത്. അത് വിപരീത ഫലം ആയിരിക്കും നൽകുക. കുബേര പ്രതിമ വീട്ടിലേക്ക് വെറുതേ കൊണ്ട് വന്നു വയ്ക്കാൻ പാടില്ല.
നമ്മൾ ആ പ്രതിമയെ വീട്ടിലേക്ക് സ്വീകരിച്ച് ആനയിക്കുകയാണ് വേണ്ടത്. അതിനായി ഒരു പാത്രം നിറയെ ശുദ്ധമായ വെള്ളം എടുത്തിട്ട് ഇതിലേക്ക് മൂന്നു തുളസിക്കതിർ ഇട്ടതിനു ശേഷം ആറ് മണിക്കൂർ എങ്കിലും മാറ്റി വയ്ക്കണം. ഈ തീർത്ഥം ഉപയോഗിച്ച് പ്രതിമ വൃത്തിയാക്കി എടുക്കണം. ഇതിനെ വീടിന്റെ പൂജാമുറിയിലോ സ്വീകരണമുറിയിൽ വടക്കോട്ടോ കിഴക്കോട്ടോ ദർശനമായി വയ്ക്കുന്നതാണ് ഉത്തമം. ദിവസവും ചൊല്ലേണ്ട ഒരു മന്ത്രവും വീഡിയോയിൽ പറയുന്നുണ്ട്. Video Credit : Infinite Stories