കുറ്റി ചൂൽ വീട്ടിലുള്ളവർ മാത്രം ഈ വീഡിയോ കാണു…

കുറ്റി ചൂൽ വീട്ടിലുള്ളവർ മാത്രം ഈ വീഡിയോ കാണു… പൊടിയും ചെറിയ വസ്തുക്കളും തടുത്തുകളഞ്ഞ് മുറ്റമോ വീടിനകമോ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ചൂൽ. ദേശഭേദമനുസരിച്ചു ഇവയുടെ രൂപത്തിൽ വ്യതാസം കാണുന്നുണ്ട്. ആദ്യകാലങ്ങളിൽ കേരളത്തിൽ ചൂൽ നിർമ്മിക്കുന്നത് ഈർക്കിലുകൾ കൊണ്ടോ, കവുങ്ങിന്റെ ഇലകൾ ഉപയോഗിച്ചോ ആണ്‌.

ഇപ്പോൾ പ്ലാസ്റ്റികിന്റെ ചൂലും വിപണിയിൽ ലഭ്യമാണ്. എല്ലാവരുടെ വീട്ടിലും ഒരു കുറ്റിച്ചൂല് കാണാം, ചിലപ്പോൾ അതിൻറെ ഉപയോഗം കഴിഞ്ഞ് വെറുതെ കിടക്കുന്നത് ആയിരിക്കും. ആ കുറ്റിച്ചൂല് വെച്ച് വീട് മോടിപിടിപ്പിക്കാൻ ഉള്ള ഒരു ഫ്ലവർ വേസ് ഉണ്ടാക്കിയാലോ…? എങ്ങനെയെന്നല്ലേ വളരെ ഈസിയായി തന്നെ നമുക്ക് തയ്യാറാക്കി എടുക്കാം.

ആവശ്യമില്ലാത്ത കുറ്റിച്ചൂൽ അതിൻറെ ഈർക്കിലി എടുത്ത് നമുക്കിഷ്ടമുള്ള രണ്ടുമൂന്നു നാലു കളറുകൾ അതിൽ ബ്രഷ് ചെയ്ത് പിടിപ്പിക്കുക എങ്ങനെ കളർ ചെയ്തത് ഉണങ്ങിയതിനുശേഷം നമുക്ക് കടയിൽ നിന്നും വേടിക്കാൻ കഴിയുന്ന തെർമോകോൾ വളരെ മനോഹരമായി തന്നെ ഇതിൽ പിടിപ്പിക്കാം ഇങ്ങനെ പലതരത്തിലുള്ള കളറിലും മിക്സ് ചെയ്തു ഒരു ഫ്ലവേഴ്സിൽ വച്ചു നോക്കൂ. വളരെ മനോഹരമായ ഒരു ക്രിയേറ്റിവിറ്റി ആണിത് എല്ലാവരും ഇത് ചെയ്തു നോക്കണം…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Malus tailoring class in Sharjah

Comments are closed.