കുട്ടികളിലെ ശരീരത്തിലെ ചൂട് ഈ രീതിയിൽ ആണോ എങ്കിൽ ശ്രദ്ധിക്കുക…

ഒരു കുട്ടിക്ക് പനി ആയി ആശുപത്രിയിൽ കൊണ്ടുവരുമ്പോൾ നമ്മൾ ചെയ്യുന്നത് കുട്ടിയെ പരിശോധിച്ചു നോക്കും. പിന്നെ കൂടുതൽ വിശദമായിട്ട് എന്തെങ്കിലും വേറെ പ്രശ്നങ്ങൾ കുട്ടിക്ക് ഉണ്ടോ എന്നുമാണ് ചെക്ക് ചെയ്യുന്നത്. അതായത് മൂത്രമൊഴിക്കുമ്പോളും സന്ധികളിലും വേദനയുണ്ടൊന്നും നോക്കും. വെറും ചൂട് മാത്രമാണ് ഉള്ളതെങ്കിൽ വൈറൽ പണിയാണ്.

വൈറൽ പനിയുടെ ചികിത്സ എന്ന് പറഞ്ഞാൽ കുട്ടികൾക്ക് കംഫോര്ട്ട് കൊടുക്കുക അതായത് സപ്പോർട്ടീവ് കെയർ എന്നതാണ്. സാദാരണ നിലയിൽ മൂന്ന് ദിവസം കൊണ്ട് കുട്ടി റിക്കവർ ആയിരിക്കും. ഈ ചൂട് കുറയാൻ എടുക്കുന്ന സമയം നമ്മൾ സാദാരണ മരുന്ന് തന്നെയാണ് കൊടുക്കുന്നത്.

സാധാരണ ഒരു വൈറൽ ഫീവർ മാറാൻ എടുക്കുന്ന സമയം കഴിഞ്ഞും ചൂടു നിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ വൈദ്യ പരിശോധന നടത്തേണ്ടതാണ്. അതായത് ബ്ലഡ്, യൂറിൻ ടെസ്റ്റുകൾ.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.