ഒന്നര മാസം കൊണ്ട് കുറ്റിക്കുരുമുളക് കായ്ക്കും ഇത്‌ പോലെ

സ്ഥലപരിമിതി ഉള്ളവർക്ക് കുറ്റികുരുമുളക് ഒരു പരിഹാരമാണ്.. ഒരു വീട്ടിലേക്ക് ആവശ്യമായ കുരുമുളക് ഈ വളർത്തു രീതിയിൽ നിന്ന് ലഭ്യമാണ്. പേരുപോലെതന്നെ കുറ്റിക്കുരുമുളക് ഒരു കുള്ളൻ കുരുമുളകാണ്. സാധാരണ കുരുമുളകിനേക്കാൾ ചെലവ് കുറഞ്ഞതാണ് കുറ്റിക്കുരുമുളകിന്റെ വിളവെടുപ്പ് .

വർഷം മുഴുവനും കുരുമുളക് ലഭിക്കും എന്നതാണ് പ്രത്യേകത. വള്ളിക്കുരുമുളക് കായ്ക്കാൻ 3, 4 വർഷമെടുക്കുമ്പോൾ കുറ്റിക്കുരുമുളക് ആറാം മാസം വിളവ് തരുന്നു. മാത്രമല്ല വീട്ടാവശ്യത്തിനുള്ള കുരുമുളക് ഇനി പുറമെ നിന്ന് വാങ്ങേണ്ട.

വീട്ടമ്മമാര്‍ കുറച്ച് താത്പര്യമെടുത്താല്‍, കുറ്റിക്കുരുമുളക് തൈകള്‍ വീട്ടില്‍തന്നെ തയ്യാറാക്കാം. ഒന്നര മാസം കൊണ്ട് കുറ്റിക്കുരുമുളക് കായ്ക്കും ഇത്‌ പോലെ.. നിങ്ങളും ചെയ്തു നോക്കൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.