ഉപ്പും നാരങ്ങയും കൊണ്ട്‌ ഇത്രേ ഉപയോഗം ഉള്ള ടിപ്പ് വേറെ ഇല്ല…!

ഉപ്പും നാരങ്ങയും കൊണ്ട്‌ ഇത്രേ ഉപയോഗം ഉള്ള ടിപ്പ് വേറെ ഇല്ല…! ഉപ്പും നാരങ്ങയും ചേർന്നാൽ നാരങ്ങാ സർബത്ത് മാത്രം അല്ല. അടിപൊളി കിച്ചൺ ടിപ്സും ഉണ്ട്. നിങ്ങളിൽ എത്രപേർക്ക് അറിയാം…? നമ്മുടെ ഗ്യാസ് അടുപ്പിൽ വരുന്ന ചായക്കറകളും തുരുമ്പും എല്ലാം മാറാൻ ചെറുനാരങ്ങയും ഉപ്പും അത്യുത്തമമാണ്. ഇത് ചെയ്യുമ്പോൾ കൊറച്ച് സോഡാപ്പൊടി കൂടെ ചേർത്തുകൊടുക്കുന്നത് നല്ലതാണ്…

അടുത്തതായി സ്റ്റീലിന്റെ പൈപ്പുകളിൽ വരുന്ന തുരുമ്പും മറ്റും കളയുന്നതിനും ഇതുപോലെ നാരങ്ങയും ഉപ്പും തന്നെയാണ് ഉപയോഗിക്കുന്നത്. പത്രം കഴുകുമ്പോൾ തെറിക്കുന്ന അഴുക്കുകൾ പോകാനും ക്ലീൻ അവനും നാരങ്ങയും ഉപ്പും നല്ലതാണ്. അതുപോലെ ഫ്രിഡ്ജിൽ വെജിറ്റബിളും മറ്റും വെച്ച് ഉണ്ടാകുന്ന ദുർഗന്ധം മാറാനും നാരങ്ങ നല്ലതാണ്…

അതുപോലെ നമ്മുടെ വെജിറ്റബിൾ കട്ടിങ് ബോർഡ് ക്ലീൻ ആക്കാനും നാരങ്ങയും ഉപ്പും നല്ലതാണ്. അതുപോലെ ഓവൻ ക്ലീൻ ചെയ്യാനും ഏറ്റവും നല്ലതാണ് നാരങ്ങ. അതുപോലെ സ്റ്റീൽ പത്രങ്ങളിൽ കാണുന്ന കരയും തുരുമ്പും കളയാൻ നാരങ്ങയും ഉപ്പും നല്ലതാണ്. കൂടാതെ കത്തിയും തവിയും എല്ലാം ക്ലീൻ ചെയ്യാനും നാരങ്ങയും ഉപ്പും നല്ലതാണ്…

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.