ഇനി Sprayer കേടാകില്ല, വര്ഷങ്ങളോളം ഉപയോഗിക്കാം…!!

Sprayer പെട്ടന്ന് നശിച്ചു പോകുന്നോ? എങ്കിൽ ഇനി വര്ഷങ്ങളോളം ഉപയോഗിക്കാം ഇതുപോലെ ചെയ്താൽ… കൃഷി ചെയ്യുന്നവരുടെ കൈയിൽ എന്തായാലും സ്പ്രായറും കാണും. ഇല്ലാത്തവർ ചുരുക്കം ആണ്. കാരണം കീടങ്ങളുടെ ആക്രമണം ഉണ്ടാകുമ്പോൾ sprayer വഴിയാണ് മരുന്നുകൾ ചെടികളിലേക്കു എത്തിക്കുക. എന്നാൽ 90% ആളുകളും പറയുന്ന പരാതിയാണ്, sprayer പെട്ടന്ന് നശിച്ചു പോകുന്നു എന്ന്. എന്തുകൊണ്ടാണ് sprayer പെട്ടന്ന് നശിക്കുന്നത്?

എങ്ങനെ നമ്മൾക്ക് sprayer വര്ഷങ്ങളോളം ഉപയോഗിക്കാം? 
എങ്കിൽ വീഡിയോ കണ്ടോളു വളരെ സിംപിൾ ടിപ്സ് മതി sprayer ലൈഫ് കൊടുക്കാൻ. ഈ രണ്ട് കാര്യങ്ങൾ ശ്രെദ്ധിക്കുകകയാണ് എങ്കിൽ എത്രനാൾ വേണമെങ്കിലും sprayer ഉപയോഗിക്കാം.

1.ഉപയോഗത്തിന് ശേഷം വിഡിയോയിൽ കാണുന്നപോലെ കഴുകി വെക്കുക. 2.എയർ പമ്പ് സ്പ്രായേറിൽ പ്രോപ്പർ ആയി ഓയിൽ കൊടുക്കുക. 3.sprayer ഉപയോഗിക്കുമ്പോൾ അതിൽ ഒഴിക്കുന്ന ലായിനി അരിച്ചു എടുത്തതിനു ശേഷമേ സ്പ്രായേറിൽ ഒഴിച്ചുകൊടുക്കാവു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Taste & Travel by Abin Omanakuttan

Comments are closed.