അറബികളുടെ സ്പെഷ്യൽ ഉണ്ണിയപ്പം ലുകൈമത് ഉണ്ടാക്കി നോക്കൂ 😋😋 എളുപ്പത്തിൽ ഒരു സൂപ്പർ ടേസ്റ്റി സ്വീറ്റ് 👌👌
അറബികളുടെ സ്പെഷ്യൽ ഉണ്ണിയപ്പം ലുകൈമത് ഉണ്ടാക്കി നോക്കൂ 😋😋 എളുപ്പത്തിൽ ഒരു സൂപ്പർ ടേസ്റ്റി സ്വീറ്റ് 👌👌 റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

- മൈദ – 1 കപ്പ്
- കോൺഫ്ലോർ – 1 ടേബിൾ സ്പൂൺ
- യീസ്റ്റ് –1 ടീസ്പൂൺ
- പഞ്ചസാര – 1 ടീസ്പൂൺ
- വെജിറ്റബിൾ ഓയിൽ-1ടേബിൾ സ്പൂൺ
- ഉപ്പ്
- ഇളം ചൂടുള്ള വെള്ളം
ഒരു പാത്രത്തിൽ യീസ്റ്റ്, പഞ്ചസാര, ഉപ്പ്, ഇളം ചൂടുള്ള വെള്ളംഎന്നിവ ചേർത്ത് യോജിപ്പിക്കുക. ഇതിൽ മൈദ, കോൺഫ്ലോർ എന്നിവ ചേർത്ത് യോജിപ്പിക്കുക. കൂടുതൽ അയഞ്ഞ് പോകരുത്. ഇനി ഇത് പൊങ്ങാൻ 1 മണിക്കൂർ മാറ്റി വയ്ക്കാം. പൊങ്ങിയതിനു ശേഷം മാവ് കൈ കൊണ്ട് യോജിപ്പിക്കാം. ഇനി ഒരു കട്ടിയുള്ള കാടായി വെച്ച് ഓയിൽ ഒഴിച്ചു ചൂടായാൽ ഈ മിക്സ് ഓരോ ബോൾസ് പോലെ ഫ്രൈ ചെയ്ത് എടുക്കാം. മീഡിയം തീയിൽ വറുത്തെടുക്കണം. ഇന്തപ്പഴം സിറപ്പും എള്ളും കൊണ്ട് അലങ്കരിച്ച് കഴിക്കാം.
ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus
Comments are closed.