സ്റ്റിച്ച് ചെയ്യുമ്പോൾ നൂൽ പൊട്ടുന്നുണ്ടോ..? സ്റ്റിച്ച് തുണിയിൽ പിടിക്കുന്നില്ലേ..? എങ്ങനെ ചെയ്തു നോക്കൂ

നമ്മുടെ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട ചില നുറുങ്ങുകൾ ആണ് ഇവിടെ പറയുന്നത്. സ്റ്റിച്ചിങ് പഠിക്കുന്നവർ തീർച്ചയായും ഈ വീഡിയോ കണ്ടിരിക്കേണം, നമ്മുടെ കുട്ടികളുടെ ഉടുപ്പുകൾ മറ്റു വസ്തുക്കളെല്ലാം നമുക്ക് തന്നെ തയ്ച്ചെടുക്കാം സ്റ്റിച്ചിങ് പഠിക്കുമ്പോൾ നിങ്ങൾ നേരിടുന്ന ചില പ്രശ്നങ്ങൾ ഇവയൊക്കെയാണ്,തുടക്ക കാർക്ക് വേണ്ടി പങ്കു വെക്കുന്ന ഈ അറിവുകൾ എല്ലാവര്ക്കും ഉപകാരപ്പെടുന്ന ഒന്നാണ്.

സ്റ്റിച്ചിങ് അറിഞ്ഞിരിക്കേണ്ടത് എക്കാലത്തും വളരെ അത്യാവശ്യമാണ്.നമ്മുടെ ഡ്രെസ്സുകൾ നമ്മുടെ അളവിന് മാറ്റി തയ്‌ച്ചെടുക്കാനും ഷേപ്പ് ചെയ്തെടുക്കാനും കടകളിൽ പോയി കാത്തിരിക്കേണ്ട,നമുക്കാവശ്യമുള്ളപ്പോൾ ആവശ്യമുള്ള രീതിയിൽ തയ്ക്കാം

സ്റ്റിച്ച് ചെയ്യുമ്പോൾ നൂൽ പൊട്ടുന്നുണ്ടോ..? സ്റ്റിച്ച് തുണിയിൽ പിടിക്കുന്നില്ലേ..? എങ്ങനെ ചെയ്തു നോക്കൂ… കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടുനോക്കൂ,കൂടാതെ ഈ ഐഡിയകൾ എല്ലാവര്ക്കും ഉപകാരപ്പെടട്ടെ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in SharjahMalus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.