തെങ്ങിലെ മച്ചിങ്ങ അഥവ വെള്ളക്ക കൊഴിച്ചിൽ മാറാൻ ഇതൊന്നു ചെയ്തുനോക്കൂ…

തെങ്ങിലെ മച്ചിങ്ങ അഥവ വെള്ളക്ക കൊഴിച്ചിൽ മാറാൻ ഇതൊന്നു ചെയ്തുനോക്കൂ… മലയിലികളുടെ പ്രധാന കൃഷിയാണ് തേങ്ങ. കേരം തിങ്ങിയ നാടായതുകൊണ്ടാണ് കേരളത്തിന് ആ പേര് ലഭിച്ചത് പോലും. വഴുതനയുടെ തണ്ട് മുറിച്ച് വഴുതന തൈ ഉണ്ടാക്കാം. വളരെ പെട്ടന്ന് മികച്ച വിളവ് നേടാം…!! നമ്മുടെയെല്ലാം വീട്ടിലെ പ്രധാന വിഭവമാണ് നാളികേരം. അത് എങ്ങനെ നമ്മുടെ തന്നെ വീട്ടിൽ തന്നെ നമ്മുക്ക് ആവശ്യമുള്ള അത്രയും വെച്ചുപിടിപ്പിക്കാം. അതിനായി ശ്രദിയ്ക്കേണ്ടത് എന്തൊക്കെയാണെന്ന് നമ്മുക്കറിയണ്ടേ…?

മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവം തന്നെയാണ് തേങ്ങ. തേങ്ങ എപ്പോൾ കൃഷി ചെയ്യണം, എപ്പോൾ വിളവെടുക്കണം. എന്തൊക്കെ കാര്യങ്ങൾ ശ്രദിച്ചാൽ കൂടുതൽ വിളവ് ലഭിക്കും. അങ്ങനെ ഒരുപാട് ഉണ്ട് അറിയാനായി. നമ്മുടെ കാലാവസ്ഥയിൽ ഈസി ആയി നട്ടുവളർത്താൻ പറ്റുന്ന ഒന്നാണ് തെങ്ങ്. അതും വളരെ എളുപ്പത്തിൽ തന്നെ…

ഈ തെങ്ങ് കൃഷി എളുപ്പമാക്കാൻ ചില പൊടി കായ്കളും ടൈപ്പുകളും ഉണ്ട്. അത് എന്തൊക്കെയാണെന്നല്ലേ. അതെല്ലാം നിങ്ങളെ പരിചയപെടുത്തുന്നതാണ് ഈ വീഡിയോ. അത് എങ്ങനെയാണെന്ന് വിശദമായി വീഡിയോ കണ്ട മനസിലാക്കിയാലോ…?

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. common beebee

Comments are closed.