വളരെ എളുപ്പത്തിൽ എവിടെയും മല്ലി പുതിന വളർത്താം

ബിരിയാണിയിലും നോൺ വെജ് വിഭവങ്ങളിലും പുതിന മല്ലി ഇലകള്‍ ചേർത്താൽ ഒരു പ്രത്യേക രുചിയും മണവും ആണ്.. ഇതിനു പുറമെ പല തരം സാലഡുകളിലെയും സ്ഥിരസാന്നിദ്ധ്യമാണ് പുതിന. മിക്കവരും ഇത് കടയിൽ നിന്നു വാങ്ങുകയാണ്. അയൽനാട്ടിൽനിന്ന് എത്തിക്കുന്ന ഇവ വാടിയതും പഴകിയതുമായിരിക്കും. പെട്ടെന്ന് തന്നെ ചീത്തയായി പോകുകയും ചെയ്യും..

ഭക്ഷണ പദാർത്ഥങ്ങൾക്ക് മണവും രുചിയും നല്കുന്നതിനു പുറമേ ഇലകൾ തിളച്ച വെള്ളത്തിലിട്ട് ആവി കൊണ്ടാൽ പനി, മൂക്കടപ്പ് എന്നീ രോഗങ്ങൾക്ക് ശമനം കിട്ടും. കുടിക്കുന്ന വെള്ളത്തിൽ ഒന്നോ രണ്ടോ ഇലകൾ ഇട്ടു തിളപ്പിച്ചാൽ ഒരു നല്ല ദാഹശമന ഔഷധമാകും.

കൊടും വിഷം പ്രയോഗിച്ചാണ് ഇവ അന്യ സംസ്ഥാനത്തുനിന്നും നമ്മുടെ നാട്ടിലെത്തുന്നത്.ഒന്നു മനസുവച്ചാൽ ഇവ രണ്ടും നമുക്കു അടുക്കളത്തോട്ടത്തിൽ വളർത്താം. സ്വന്തം വീട്ടാവശ്യത്തിന് പുതിന ഇല ഓരോ വീട്ടിലും ഉണ്ടാക്കാം. അല്‍പ്പം ശ്രദ്ധകൊടുക്കണമെന്നു മാത്രം. കൃഷിരീതിപടര്‍ന്നുവളരുന്ന സ്വഭാവമാണ് പുതിനയ്ക്കുള്ളത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.