പ്രതിരോധ ശേഷി മുതൽ ദഹനത്തിനും ചർമ്മ സംരക്ഷണത്തിനും വരെ, മല്ലിവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ…

ആഹാരത്തോടൊപ്പം സേവിക്കാവുന്ന പാനീയമാണ്‌ അനുപാനം എന്ന്‌ ആയുര്‍വേദം വിശേഷിപ്പിക്കുന്നത്‌. മിതമായ ചൂടിലുള്ള ശുദ്ധജലം ഏറ്റവും അഭികാമ്യം എങ്കിലും ആഹാരഗുണത്തെ ആശ്രയിച്ച്‌ അനുപാതം വ്യത്യസ്‌തമാകുന്നു. ചുക്കുവെള്ളം, മല്ലിവെള്ളം, ജീരകവെള്ളം, കൊഴുപ്പുകുറഞ്ഞ കഞ്ഞിവെള്ളം തുടങ്ങി നിരവധി അനുപാനങ്ങള്‍ അവസ്‌ഥയനുസരിച്ച്‌ സേവിക്കാം.

മനുഷ്യശരീരത്തിന് വേണ്ട മിക്കവാറും എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുള്ള ഒരു ഫലമാണ് ഈന്തപ്പഴം. ആധുനിക വൈദ്യശാസ്ത്രം അനുസരിച്ച്, മനുഷ്യര്‍ക്ക് ആരോഗ്യകരമായതും അനുയോജ്യവുമായ നിലയില്‍ തുടരാന്‍ 10 നിര്‍ണായക ഘടകങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഇതില്‍ അടങ്ങിയിട്ടുള്ള പഞ്ചസാര ഫ്രക്ടോസ് ആണ് അതിനാല്‍ ശരീര ഭാരം കൂടുകയില്ല.

100 ഗ്രാം ഈന്തപ്പഴത്തില്‍ 1.5 ഗ്രാം പ്രോട്ടീനും, 50 ഗ്രാം കാര്‍ബോഹൈഡ്രേറ്റും 225 കലോറിയും അടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് ശാരീരികവും മാനസികവുമായ കഠിന ജോലി ചെയ്യുന്നവര്‍ക്കുണ്ടാകുന്ന രോഗങ്ങള്‍, രോഗം മൂലം ഉണ്ടാകുന്ന ക്ഷീണം, ബലഹീനത തുടങ്ങിയവയ്ക്ക് പ്രയോജനകരമാകുന്നത്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.