വീട്ടിൽ മൺചട്ടി വാങ്ങാറുണ്ടോ എങ്കിൽ കണ്ടുനോക്കൂ

മൺചട്ടി നമ്മൾ എല്ലാവരും വീട്ടിൽ ഉപയോഗിക്കുന്നവരാണല്ലോ. മൺചട്ടിയിൽ വയ്ക്കുന്ന കറികൾക്ക് ഒരു പ്രത്യേക രുചി തന്നെയാണ്.. കൂടുതൽ കാലം ഈടു നിൽക്കുന്നതിനായി മൺചട്ടി മയക്കിയെടുക്കേണ്ടതുണ്ട്.. മൺചട്ടികൾ ഗ്യാസ് അടുപ്പിൽ വെക്കുന്നവരായിരിക്കും ഇപ്പോൾ ഏറിയ പങ്കും.. ഗ്യാസ് അടുപ്പിൽ വെച്ചുകൊണ്ട് എങ്ങിനെ മഞ്ചട്ടി മയക്കിയെടുക്കാമെന്നു വീഡിയോയിലൂടെ കണ്ടു മനസിലാക്കാം..

പുതിയ മൺചട്ടിയിൽ കഞ്ഞിവെള്ളം എടുത്ത് അത് ഗ്യാസ് അടുപ്പിൽ വെച്ച നന്നായി തിളപ്പിക്കുക.. അതിനുശേഷം ഒരു ദിവസം ഈ ചട്ടി ഇതേപോലെ തന്നെ വെക്കുക കഞ്ഞി കളയാതെ.. പിറ്റേന്ന് ഈ കഞ്ഞി വെള്ളം കളഞ്ഞു വെളിച്ചെണ്ണ തേച്ചു വെക്കുക ചട്ടിയിൽ.. ശേഷം ഈ മൺചട്ടി കറി വെക്കാൻ ഉപയോഗിക്കാം..

മൺചട്ടി ഗാസിൽ വെച്ച് മയക്കാനുള്ള മറ്റൊരു ടിപ്പ് കൂടി വിഡിയോയിൽ പറയുന്നുണ്ട്.. സോപ്പ് ഉപയോഗിക്കാതെ ഉപയോഗിച്ച മൺചട്ടി കഴുകിയെടുക്കേണ്ട വിധവും വിഡിയോയിൽ വിവരിക്കുന്നു.. വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.