മാങ്ങാ അച്ചാർ ഇതുപോലെ ഉണ്ടാക്കിനോക്കിയിട്ടുണ്ടോ…?

മാങ്ങാ അച്ചാർ ഇതുപോലെ ഉണ്ടാക്കിനോക്കിയിട്ടുണ്ടോ…?

ചേരുവകൾ : –

  • പച്ചമാങ്ങ – 6 എണ്ണം
  • മുളകുപൊടി – 3 ടേബിൾസ്പൂൺ
  • ഈത്തപ്പഴം – 4 എണ്ണം
  • കായം – 1 ടീസ്പൂൺ
  • ഉലുവ പൊടി – 1 ടീസ്പൂൺ
  • ജീരകപ്പൊടി – കാൽ ടീസ്പൂൺ
  • കടുക്‌ പൊടിച്ചത് -1 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വിനാഗിരി – 2 ടേബിൾസ്പൂൺ
  • തിളപ്പിച്ചാറിയ വെള്ളം – കാൽ കപ്പ്‌

തയാറാകുന്ന വിധം :- മാങ്ങ ചെറുതായി മുറിക്കണം, ശേഷം ഈത്തപ്പഴം ചൂടിവെള്ളത്തിൽ ഒന്ന് കുതിർത്തു വച്ചതിനു ശേഷം അരച്ചെടുക്കണം മുറിച്ചുവച്ച മാങ്ങയിൽ പൊടികളും വിനാഗിരിയും, അരച്ചുവച്ച ഈത്തപ്പഴവും, തിളപ്പിച്ചാറിയ വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കിയോജിപ്പിച്ചാൽ നല്ല കിടിലൻ രുചിയുള്ള മാങ്ങാഅച്ചാർ തയാർ.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.