മാവിന്റെ തളിരില മുറിഞ്ഞു വീഴുന്നതിനും ഇല കൊഴിച്ചിലിനും ഉള്ളി തൊലി കൊണ്ട് ജൈവകീടനാശിനി ഉണ്ടാക്കാം…!!

മാവിന്റെ തളിരില മുറിഞ്ഞു വീഴുന്നതിനും ഇല കൊഴിച്ചിലിനും ഉള്ളി തൊലി കൊണ്ട് ജൈവകീടനാശിനി ഉണ്ടാക്കാം…!! മാവ് എല്ലാര്ക്കും പ്രിയപ്പെട്ട ഒന്നാണ്. മാങ്ങ കഴിക്കാത്തവരായി ആരും തന്നെയില്ല. പണ്ട് വീടുകളിൽ മാത്രം മാങ്ങ കഴിച്ചിരുന്ന നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന മാങ്ങയുടെ പല വറൈറ്റികൾ കഴിക്കാൻ ആഗ്രഹിക്കുന്നവർ ആണ്. എല്ലാവര്ക്കും തന്നെ അത്രയേറെ പ്രിയപ്പെട്ടതായി തീർന്നു മാങ്ങ.

ഒരിക്കൽ കഴിച്ച മാങ്ങയോ നല്ല പഴുത്ത മാമ്പഴമോ നമ്മൾ പിന്നെയും കഴിക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ കഴിച്ച ശേഷം മാങ്ങയുടെ വിത്ത് കുഴിച്ചിട്ടു നോക്കാറുണ്ട് മുലക്കുമോ എന്ന്. ഏത് മാങ്ങയും മാമ്പഴവും നമ്മുക് തന്നെ മുളപ്പിച്ചു വിളയിക്കാൻ സാദിക്കും.

എന്നാൽ ഈ തയ്‌ക്കൽ ഒന്ന് വലുതായിക്കഴിഞ്ഞാൽ കാണുന്ന ഒരു പ്രധാന പ്രെശ്നം ആണ് മാവിന്റെ തളിരില മുറിഞ്ഞു വീഴുന്നതും ഇല കൊഴിച്ചിലും. ഇത് കീടങ്ങളുടെ അക്രമം കൊണ്ട് സംഭവിക്കുന്നതാണ്. എന്താണ് ഇതിനു ശരിയായ പ്രധിവിധി എന്ന് അറിയാത്തവർ ഏറെയുണ്ട്. അതാണ് ഈ വീഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Krishi Lokam

Comments are closed.