സംയുക്തയുടെ വീട്ടിൽ അടിച്ചുപൊളിച്ചു മഞ്ജുവാര്യരും ഗീതു മോഹൻദാസും..[വീഡിയോ കാണാം]

മലയാളികൾക്ക് ഇഷ്ട്ടപ്പെട്ട നായികമാരെ ഒരേ ഫ്രെമിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. മഞ്ജു വാരിയരും ഗീതു മോഹൻദാസും ആണ് ഈ കൂടി കാഴ്ചയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ മഞ്ജു വാരിയർ പങ്കുവെക്കുന്ന എല്ലാ വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഗീതു മോഹൻദാസിന്റേയും സംയുക്ത വർമയുടെയും കൂടെ മഞ്ജു നിൽക്കുന്ന ചിത്രമായാണ് മഞ്ജു വാരിയർ ഇപ്പോൾ എത്തിയിരിക്കുന്നത്. Friends Forever, Facing Whatever! എന്ന ക്യാപ്‌ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തെ പോലെയാണ് സുഹൃത്തുക്കളെയും ഇവർ കാണുന്നത്.


തന്റെ സഹോദരിമാരാണ് എന്ന് മഞ്ജു എപ്പോഴും പറയുള്ളതാണ്. ഇക്കൂട്ടത്തിൽ തന്നെയാണ് ഭാവനയും പൂർണിമ ഇന്ദ്രജിത്തും. കരിയറിലെയും ജീവിതത്തിലെയും പല കാര്യങ്ങളിലും ഇവരുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fun Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.