ഇതിൻറെ രുചി ഒന്ന് വേറെ തന്നെ / ഒരിക്കലെങ്കിലും ഇതൊന്നു ചെയ്തു നോക്കൂ

ദോശ നമ്മൾ മലയാളികളുടെ ഒരു പ്രധാന പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ്. ദോശ എല്ലാവരും മത്സരിച്ചു കഴിക്കുന്ന ഒരു ഐറ്റം ആണ്. എത്ര കഴിച്ചാലും മതിവരില്ല. വിവിധതരത്തിലുള്ള ദോശകൾ ഉണ്ട്. സാദാ ദോശ, കല്ല്‌ ദോശ, തട്ടു ദോശ, കുട്ടി ദോശ, റവ ദോശ, മല്ലി ദോശ, തളിരു് ദോശ, മുളകു ദോശ, മൈദാദോശ, നാടന്‍ ദോശ, അട ദോശ, പൊടി ദോശ അങ്ങനെ അങ്ങനെ ദോശയുടെ വൈവിധ്യം നീണ്ടു നീണ്ടു പോകുന്നു.

ഇന്നത്തെ നമ്മുടെ റെസിപ്പി ഹോട്ടലിൽ കിട്ടുന്ന പോലെത്തെ നല്ല മൊരിഞ്ഞ മസാല ദോശ റെസിപ്പി ആണ്, നമ്മുടെയെല്ലാം വീടുകളില്‍ ആഴ്ചയില്‍ ചുരുങ്ങിയത് രണ്ട് തവണയെങ്കിലും ദോശ ഉണ്ടാക്കും. തയ്യാറാക്കാന്‍ എളുപ്പമാണ്. അതിലുപരി രുചികരവുമാണ് എന്നത് തന്നെയാണ് ദോശയെ നമ്മുടെ പ്രിയപ്പെട്ടതാക്കിയത്.


ഇതിൻറെ രുചി ഒന്ന് വേറെ തന്നെ.. ഒരിക്കലെങ്കിലും ഇതൊന്നു ചെയ്തു നോക്കൂ.. മസാല ദോശ ഉണ്ടാക്കുമ്പോൾ ഇനി ഈ റെസിപ്പി നിങ്ങളെ സഹായിക്കും.. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fadwas Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.