മാസ്കും ചൂലും കൊണ്ടുള്ള ഈ സൂത്രം ആരും അറിഞ്ഞു കാണില്ല

മാസ്കും ചൂലും കൊണ്ടുള്ള ഈ സൂത്രം ആരും അറിഞ്ഞു കാണില്ല. ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ലാത്ത കിടിലം ടിപ്പ് ആണ് ഇന്നത്തെ വിഡിയോയിൽ നിങ്ങൾക്ക് പരിചയപെടുത്തുന്നത്. നമ്മളൊക്കെ വീടുകളിൽ മുറ്റം അടിക്കാനായി തെങ്ങോല കൊണ്ട് ഉണ്ടാക്കിയ ചൂലുകളാകും കൂടുതലും ഉപയോഗിക്കുക. ഇതുകൊണ്ട് മുറ്റമടിക്കാനും വളരെ എളുപ്പമാണ്. എന്നാൽ ഇടക്കൊക്കെ ചൂലിന്റെ കെട്ട് ലൂസ് ആകുന്നത് വീട്ടമ്മമ്മാർക്ക് കുറച്ച് നേരം പോകുന്ന പണിയായി മാറും. പിന്നെ ഈർക്കിൽ പെറുക്കാൻ നടക്കേണ്ടിയും വരും.

ഇങ്ങനെ വരുമ്പോൾ മൂന്നോ നാലോ ഈർക്കിളുകൾ ഒടിച്ച് ചൂലിന്റെ ഉള്ളിലേക്ക് കയറ്റി ബനിയൻ തുണികൊണ്ട് ചൂൽ മുറുക്കി കെട്ടുക. പിന്നെ ചൂൽ ലൂസ് ആയി വരില്ല. മറ്റൊരു ടിപ്പ് എന്തെന്നാൽ കൈ കഴുകുവാനായും മറ്റുംവെക്കുന്ന സോപ്പ് പെട്ടെന്ന് അലിഞ്ഞു പോകാതിരിക്കാനായിട്ട് ഉള്ള ടിപ്പ് ആണ്. കോവിഡ് കാലമായതുകൊണ്ട് നമ്മയുടെ ഒകെ വീടുകളിൽ ഒരു സ്ഥിര സാന്നിധ്യമാണ് മാസ്‌ക്കുകൾ. എന്നാൽ ഉപയോഗസൂന്യമായ മാസ്‌ക്കുകൾ വലിച്ചെറിയാൻ വരട്ടെ.

മാസ്കിന്റെ ഒരു സൈഡ് വെട്ടി കൊടുത്ത് അതിനുള്ളിലേക്ക് സോപ്പ് ഇട്ടുവെച്ച് ഉപയോഗിച്ചാൽ സോപ്പ് അലിഞ്ഞു പോകുന്നത് ഇല്ലാതാക്കാം. കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother TipsGrandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.