അട പായസത്തിന്റെ രുചിയിലൊരു മത്തൻ പായസം…! കുറഞ്ഞ ചേരുവകൾ കൊണ്ടുണ്ടാകാം…

അട പായസത്തിന്റെ രുചിയിലൊരു മത്തൻ പായസം .ഇനി മത്തൻ പായസം ഈ രീതിയിലൊന്നു ഉണ്ടാക്കിനോക്കൂ. വളരെ എളുപ്പത്തിൽ ചിലവ് കുറഞ്ഞ രീതിയിൽ ഉണ്ടാകാൻ പറ്റുന്നൊരു പായസം. കൂടുതൽ ചേരുവകളൊന്നുമില്ലാതെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം ഈ പായസം. മത്തൻ കിട്ടുമ്പോൾ എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കൂ…

  • Pumpkin – 3/4 kg
  • Milk- 1 litr
  • Sago rice – 1/2 cup
  • Milkmaid- 1/2 cup
  • Sugar- 1/2 cup
  • Ghee – 2 tbs
  • Cashew- 2 tbs
  • Raisins- 2 tbs
  • Cardamom powder – 1 tsp
  • Salt – a pinch

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.