മട്ടയരി വീട്ടിലുണ്ടോ എങ്കിൽ ഇതുപോലെ ചെയ്തു നോക്കൂ🤤🤤

ഇനി പുട്ട് ഉണ്ടാക്കാൻ പുട്ടുപൊടി ഇല്ലല്ലോ എന്ന ചിന്ത വേണ്ട.. വീട്ടിൽ മട്ടയരി ഇരിപ്പുണ്ടെങ്കിൽ നല്ല സോഫ്റ്റ് പുട്ടു റെഡി. പുറത്തു നിന്ന് വാങ്ങുന്ന പൊടിയിൽ എന്തൊക്കെ മായം ചേർന്നിട്ടുണ്ടെന്നു ആർക്കറിയാം. പുട്ടുപൊടിക്കായി ഇനി കടയിലേക്ക് ഓടാൻ നിക്കേണ്ട മുക്ക് മട്ടയരി ഉപയോഗിക്കാം.

ഇങ്ങനെ പുട്ട് ഉണ്ടാക്കിയാൽ പുറത്തുനിന്ന് വാങ്ങുന്ന പൊടിയെക്കാളും കൂടുതൽ മാർദ്ധവത്തോടെ പുട്ട് ലഭിക്കും. കൂടാതെ കഴിക്കുമ്പോൾ തന്നെ നമുക്ക് വളരെയധികം ഇഷ്ടം തോന്നുകയും രുചി കൂടുകയും ചെയ്യും. ഇതുപോലെ ഇനി ചെയ്തു നോക്കൂ. ഈ പുട്ടിന്റെ കൂടെ ഏതുതരം കറിയും പഴവും പപ്പടവും എല്ലാം കിടു കോമ്പിനേഷൻ തന്നെ ആയിരിക്കും.

മട്ടയരി വീട്ടിലുണ്ടോ ഇതുപോലെ ചെയ്തു നോക്കൂ.. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി sruthis kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.