ഏത് കായ്ക്കാത്ത മാവിന്റെയും പ്ലാവിന്റെയും പ്രശ്നത്തിന് മുറിവിദ്യ

ഒരു വീടായാൽ അത്യാവശ്യമുള്ള ഒന്നാണ് ഒരു മാവും പ്ലാവും എന്നത്. എന്നാൽ പലരുടെയും പരാതിയാണ് ഇവ കൃത്യമായി പൂക്കുന്നില്ല കായ്ക്കുന്നില്ല എന്നതൊക്കെ. മഴക്കാലത്തിനുശേഷമുള്ള തുടർച്ചയായ വരണ്ട കാലാവസ്ഥയാണ്‌ മാവ് പൂവിടുവാൻ ഏറ്റവും അനുയോജ്യം. മാവ്‌ പൂക്കുന്ന സമയം മുതൽ മഴ ഇല്ലാതിരുന്നാൽ അത്‌ കായ്‌ പിടുത്തത്തിന്‌ വളരെ സഹായകമാണ്‌.

മോതിരവളയമാണ് സാധാരണ മാവ് പൂക്കുന്നതിനു മുൻപ് നാം ചെയ്യുന്ന ഒരു കാര്യം. എന്നാൽ ചെറിയ മാവിനങ്ങൾക്കും ബഡ്ഡു മാവിനങ്ങൾക്കും ഈ രീതി പ്രയോഗ്യകരമല്ല. എന്തെന്നാൽ ഈ രീതി ചെയ്യുമ്പോൾ മാവുകൾ പെട്ടെന്ന് ഉണങ്ങി പോകുവാൻ സാധ്യത കൂടുതലാണ്. അതൊന്നും അല്ലാതെ തന്നെ മറ്റൊരു രീതിയിലൂടെ മാവും പ്ലാവും കളിക്കാനുള്ള രീതി നോക്കാം

ഏത് പൂക്കാത്ത മാവ് പൂക്കാനും കായ്ക്കാത്ത പ്ലാവ് കായ്ക്കാനും ഉള്ള ഒരു മാർഗം ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. എങ്ങനെയെന്നു അറിയേണ്ടേ.. വീഡിയോ കണ്ടു നോക്കി നിങ്ങളും ഇതേപോലെ ചെയ്തു നോക്കൂ.. ഇനി മുറ്റം നിറയെ വീഴുന്ന മാങ്ങയും ചക്കയും കൊതിയോടെ കഴിക്കാം. മാവും പ്ലാവും കായ്ക്കാൻ ഇനി ഇങ്ങനെ ചെയ്തു നോക്കൂ.. നല്ല റിസൾട്ട് കിട്ടിയാൽ മറ്റുള്ളവർക്കും കൂടി ഷെയർ ചെയ്യൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.