ഏത് കായ്ക്കാത്ത മാവിന്റെയും പ്ലാവിന്റെയും പ്രശ്നത്തിന് ഒരു ചിരട്ട ഉപ്പ് മതി

പണ്ട് എല്ലാവരുടെയും വീട്ടുമുറ്റത്തും പറമ്പിലുംഇഷ്ട്ടം പോലെ മാവും പ്ലാവും ഉണ്ടായിരിന്നു.. ആയതിനാൽ തന്നെ ധാരാളം ഫ്രഷ് മാങ്ങയും ചക്കയും ഒക്കെ കിട്ടുമായിരുന്നു.. നമുക് എന്നും കാണുന്നതുകൊണ്ടും മറ്റും ചക്കയോടും മാങ്ങയോടും വലിയ താല്പര്യമില്ല. എന്നാൽ അന്യ നാടുകളിൽ ഇവക്ക് വലിയ ഡിമാന്റ് ആണുതാനും.

ഇന്നത്തെ അവസ്ഥ എന്തെന്നാൽ കാലം തേടിയാണ് മാവും പ്ലാവും ഒക്കെ പൂക്കുന്നതും കായ്ക്കുന്നതും, ചിലതാണെങ്കിൽ പൂക്കുകയോ കായ്ക്കുകയോ ചെയ്യില്ലതാനും. ഏത് പൂക്കാത്ത മാവ് പൂക്കാനും അതുപോലെ അതിന്‍റെ ചുവട്ടിൽ നിന്ന് തന്നെ നിറയെ കായ്ക്കാനും അടിപൊളി വിദ്യയുണ്ട്.

ഏത് കായ്ക്കാത്ത മാവിന്റെയും പ്ലാവിന്റെയും പ്രശ്നത്തിന് ഒരു ചിരട്ട ഉപ്പ് മതി. നിങ്ങളുടെ വീട്ടിലെ മാവും പ്ലാവും ഒക്കെ ഉള്ളവർ അത് പൂക്കുകയും കായ്ക്കുകയും ഒന്നും ചെയ്യുന്നില്ലെങ്കിൽ താഴെ കാണുന്ന വിഡിയോയിൽ പറയുന്നതുപോലെ ചെയ്താൽ മതിയാകും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS KitchenPRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.