ഗുളിക കവർ വെച്ച് ഇതുവരെ കാണാത്ത മൂന്ന് വെറൈറ്റി ഐഡിയാസ്…

എല്ലാവരുടെ വീട്ടിലെയും ഗുളിക കവർ വലിച്ചെറിഞ്ഞ് കളയാറാണ് പതിവ്. എന്തുകൊണ്ട് അത് യൂസ്ഫുൾ ആക്കി കൂടാ…? അതിനുള്ള ഒരു നല്ല ഒരു ടിപ്പ് ആണ് നമ്മൾ ഇന്ന് ഇവിടെ അവതരിപ്പിക്കുന്നത്. പലതരത്തിലുള്ള ഗുളിക കവറുകൾ നമ്മുടെ വീടുകളിൽ ഉണ്ടാവും. ഗുളികളുടെ ഉപയോഗത്തിനു ശേഷം അവ വലിച്ചെറിഞ്ഞു കളയുകയാണ് ചെയ്യാറ്.

അനുയോജ്യമായ യൂസ്ഫുൾ ടിപ്പുകൾ ആണ് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത്. ട്രാൻസ്പാരന്റ ആയിട്ടുള്ള ഗുളിക കവർ വെച്ച് അതും പിന്നെ പരിപ്പും ഉപയോഗിച്ച് നമ്മുടെ വീട്ടിലെ ഡോളുകളുടെ എല്ലാം കണ്ണുകൾ ഉണ്ടാക്കുന്നത്. എങ്ങനെയെന്നല്ലേ…? അത് വ്യക്തമായി ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്.

അതുപോലെതന്നെ ഗുളിക കവർ കൊണ്ട് കമ്മലുകൾ ഉണ്ടാക്കുന്നുണ്ട്. കേൾക്കുമ്പോൾ നമുക്ക് അൽഭുതം തോന്നിയിരിക്കാം. വളരെ ഈസിയായി അതും നമ്മുടെ ഫാൻസി മാലകളുടെ എല്ലാം കുഞ്ഞുകുഞ്ഞ് മുത്തുകൾ ഉപയോഗിച്ച് വളരെ സുന്ദരമായ കമ്മലുകൾ ആണ് ഇവിടെ നിർമ്മിക്കുന്നത്. വിശദമായി അറിയാൻ വീഡിയോ കണ്ട് മനസിലാക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. PRARTHANA’S FOOD & CRAFT

Comments are closed.