മീൻ വേസ്റ്റ് കളയല്ലേ ചെടികളിൽ പൂകൾ നിറയും

ചെടികളുടെ വളർച്ചക്ക് നല്ല വളക്കൂറുള്ള മണ്ണ് വളരെ പ്രധാനപ്പെട്ട ഒന്നാണ്.. അതിനായി നമ്മൾ വിപണിയിൽ നിന്നും അതിനാവശ്യമായ വളങ്ങളും മറ്റും വാങ്ങികൊണ്ടുവന്നു ഉപയോഗിക്കുന്നവരായിരിക്കും .. എന്നാൽ നമ്മുടെ വീട്ടിലെ ഗാർഹികാവശിഷ്ടങ്ങൾ മാത്രം മതി മണ്ണിന്റെ വളക്കൂറിന്‌..

ഏറെ ഗുണമുള്ള ഒരു ഗാർഹികാവശിഷ്ടമാണ് മീനിന്റെ വേസ്റ്റും മീൻ കഴുകാനെടുത്ത വെള്ളവും. നമ്മൾ മലയാളികളിൽ ഏറിയ പങ്കും മീൻ കൊണ്ടുള്ള വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ മീനിന്റെ തലയും മറ്റ് അവശിഷ്ടങ്ങളുമെല്ലാം ചെടിയുടെ വളർച്ചയെ പരിപോഷിപ്പിക്കുന്ന ഘടകങ്ങൾ ആണ്..

സ്വന്തമായി പച്ചക്കറികൾ നട്ടു വളർത്തുകയും, പൂക്കളും, ചെടികളും എല്ലാം വളർത്തുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന വിദ്യയാണ് വീഡിയോയിൽ പറയുന്നത്.. ഇനി മീൻ വേസ്റ്റും മീൻ കഴുകിയ വെള്ളവും ഇനി വെറുതെ കളയണ്ട. പെട്ടെന്ന് തന്നെ മണ്ണിനോട് ചേരുന്ന ഉത്തമ കമ്പോസ്റ്റ് ആണ് മീൻ അവശിഷ്ടങ്ങൾ. മീൻ വേസ്റ്റ് കളയല്ലേ ചെടികളിൽ പൂകൾ നിറയും : വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി J4u Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.