രുചിയൂറും ഒരു വെറൈറ്റി മിൽക്ക് ഷേക്ക് വളരെ എളുപ്പത്തിലും വേഗത്തിലും…!

ചേരുവകൾ

  • പാൽ -1 കപ്പ്
  • പഴം (റോബസ്റ്റ )1 എണ്ണം
  • ബീറ്റ്റൂട്ട് (വേവിച്ചത് )2 -3 ചെറിയ കഷ്ണങ്ങൾ
  • പഞ്ചസാര 1 ടേബിൾസ്പൂൺ
  • ബദാം 2 -3 (ചെറുതായി നുറുക്കിയത് )

ഉണ്ടാകുന്ന വിധം : ഒരു മിക്സിയുടെ ജാറിൽ പഴവും ,വേവിച്ച ബീറ്ററൂട്ടും ആവശ്യത്തിനു പഞ്ചസാരയും പിന്നെ പാലും ചേർത്ത് നന്നായി മിക്സറിൽ അടി ച്ചെടുക്കണം .ഇത് ഒരു ഗ്ലാസ്സിലേക്കു ഒഴിച്ച് അതിൽ ബദാം നുറുക്കിയതും ചേർക്കാം.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.