മിക്സി ഉപയോഗിക്കുന്നവർ ഈ സൂത്രം അറിയാതെ പോയാൽ വലിയ നഷ്ടം ആവും

മിക്സി ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇന്നത്തെ കാലത്തു മിക്സി ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്നുള്ള ഒരു അവസ്ഥയിലൂടെയാണ് നാം ഓരോരുത്തരും കടന്നുപോകുന്നത്. എന്നത് കൊറേ കഴിയുമ്പോൾ മിക്സി ജാറിന്റെ മൂർച്ച കുറഞ്ഞ് പല സാധനങ്ങളും അരഞ്ഞു കിട്ടാൻ ബുദ്ധിമുട്ടുന്നത്.

അരഞ്ഞു കിട്ടാനുള്ള ബുദ്ധിമുട്ട് കൊണ്ട് അധിക നേരം ഇട്ടു അരക്കുന്നത് മിക്സി പെട്ടെന്ന് ചൂടാകുവാനും അങനെ കേടുവരാനും സാധ്യതയേറെയാണ്. മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച എങ്ങനെ കൂട്ടാം എന്ന് നോക്കാം. അതിനായി കോഴിമുട്ടയുടെ തോട് എടുത്ത് നന്നായി കഴുകി ബ്ലേഡിന്റെ മൂർച്ച കുറഞ്ഞ ജാറിൽ ഇട്ടു കൊടുത്തത് മതി. പൊടിയായി കിട്ടുന്നത് വരെ അടിച്ചെടുക്കുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് തന്നെ മിക്സിയുടെ മൂർച്ച കൂട്ടാനും സ്ക്രൂയിലൊക്കെ ഇരിക്കുന്ന അഴുക്കെല്ലാം പോകുന്നതുമാണ്.

പുഴുങ്ങിയ മുട്ടയുടെ തോട് എടുക്കാതെ ഫ്രഷായ മുട്ടയുടെ തോട് എടുക്കുന്നതാണ് നല്ലത്. കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother TipsGrandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.