മണിപ്ലാന്റ് ഇങ്ങനെ തൂക്കി വളർത്താറുണ്ടോ..വളരെ എളുപ്പം 💯

ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ മണി പ്ലാന്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇൻഡോർ പ്ലാന്റായും ഉപയോഗിക്കുന്ന ഈ ചെടി, ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വാസിക്കുന്നതുകൊണ്ടാണ് മണി പ്ലാന്റ് എന്ന പേരിൽ അറിയപ്പെടുന്നത്. വെള്ളയോ മഞ്ഞയോ ഇളം പച്ചയോ ഉള്ള ഇലകളുള്ള ഇനങ്ങൾ അലങ്കാരസസ്യമായി വീടുകളിൽ ഉപയോഗിക്കുന്നു. ഷോപ്പിംഗ് സെന്ററുകൾ, ഓഫീസുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെ അലങ്കാര ഇനമായും ഇത് മിക്കപ്പോഴും ഉപയോഗിക്കുന്നു. ഇവയ്ക്ക് ചെറിയ രീതിയിൽ പരിചരണം ആവശ്യമാണ്.

വടക്ക് കിഴക്ക് ദിശയില്‍ ഒരിക്കലും ഇത് നടരുത്. മണി പ്ലാന്റ് ഈ ദിശയില്‍ നടുന്നത് സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നാണ് പറയുന്നത്. വടക്ക് കിഴക്ക് ദിശയില്‍ ഒരിക്കലും ഇത് നടരുത്. മണി പ്ലാന്റ് ഈ ദിശയില്‍ നടുന്നത് സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നാണ് പറയുന്നത്. കാര്‍ബണ്‍ഡൈ ഓക്‌സൈഡിനെ വലിച്ചെടുക്കുകയും വിഷാംശമുള്ള ഘടകങ്ങളെ ഇല്ലാതാക്കുകയും ഓക്‌സിജന്‍ ധാരാളം പുറത്തു വിടുകയും ചെയ്യുന്നു. ഇതിലൂടെ ശുദ്ധവായു ലഭിക്കുകയും ചെയ്യുന്നു.

വീടിനുള്ളില്‍ ശുദ്ധവായു നിറയ്ക്കാന്‍ സഹായിക്കുന്ന ചെടിയാണ് മണിപ്ലാന്റ. വീടിനുള്ളില്‍ ഊര്‍ജ്ജം നിറയ്ക്കാനും ഓക്സിജനെ കൂടുതല്‍ ആഗിരണം ചെയ്യാനും മണിപ്ലാന്റിന് കഴിയും. ഈ ചെടിക്ക് വളരാന്‍ സൂര്യപ്രകാശത്തിന്റെ ആവശ്യമില്ല എന്നതും മണ്ണിലും വെള്ളത്തിലും ഇവക്കു വളരാൻ കഴിയുമെന്നതുമാണ് ഇതിന്റെ പ്രത്യേകത. മണിപ്ലാന്റ് തൂകി വളർത്തുകയും ചെയ്യാം.. എങ്ങനെയെന്ന് വീഡിയോയിലൂടെ മനസിലാക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Safi’s Home Diary ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.