വീട്ടിൽ മണിപ്ലാന്റ് ഇങ്ങനെ വെച്ചാൽ പണം നിറയും…? അറിഞ്ഞിരിക്കണം ചെകുത്താന്റെ വള്ളി…

അരേഷ്യയ കുടുംബത്തിൽ ഉൾപ്പെട്ട പുഷ്പിക്കുന്ന ഒരു വള്ളിച്ചെടിയാണ് മണിപ്ലാന്റ്. ഡെവിൾസ് വൈൻ, ഡെവിൾസ് ഐവി, ഗോൾഡൻ പോത്തോസ്, ഹണ്ടേർസ് റോബ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഈ സസ്യം ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ മണി പ്ലാന്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

വീട്ടിൽ മണിപ്ലാന്റ് ഇങ്ങനെ വെച്ചാൽ പണം നിറയും…? അറിഞ്ഞിരിക്കണം ചെകുത്താന്റെ വള്ളി… ഇൻഡോർ പ്ലാന്റായും ഉപയോഗിക്കുന്ന ഈ ചെടി, ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വാസിക്കുന്നതുകൊണ്ടാണ് മണി പ്ലാന്റ് എന്ന പേരിൽ അറിയപ്പെടുന്നത്.

വീട്ടിൽ മണിപ്ലാന്റ് ഇങ്ങനെ വെച്ചാൽ പണം നിറയും ? അറിഞ്ഞിരിക്കണം ചെകുത്താന്റെ വള്ളി ശാസ്ത്രീയമായ അടിത്തറകള്‍ പറയാനില്ലെങ്കിലും മണി പ്ലാന്റ് ഭാഗ്യം കൊണ്ട് വരുമെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. അന്തരീക്ഷത്തില്‍ നിന്നും അപകടകാരികളായ രാസമൂലകങ്ങളെ വലിച്ചെടുക്കാനുള്ള കഴിവ് മണി പ്ലാന്റിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നു. അമിതമായ ടെന്‍ഷന്‍ മാനസിക സംഘര്‍ഷം എന്നിവ ഒഴിവാക്കും എന്നാണ് പറയപ്പെടുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Easy Tips 4 U

Comments are closed.