ഇങ്ങനെ ഒന്ന് ചെയ്തു നോക്കു, മൂത്രതടസ്സം ജീവിതത്തിൽ വരില്ല…

ഇതൊരു പൊതുവായ പ്രശ്‌നമാണ്. ഭൂരൂഭാഗം ആളുകളിലും ഈ അവസ്ഥ ഉണ്ടാകാറുണ്ട്. നിര്‍ജലീകരണം, അണുബാധ തുടങ്ങിയവയാണ് കാരണങ്ങള്‍. ധാരാളം വെള്ളം കുടിക്കുക മാത്രമാണ് പോംവഴി. എന്നാല്‍ കാപ്പി, ചായ, മദ്യം, എന്നിവ ഒഴിവാക്കണം. കൂടാതെ മധുരം അമിതമായി ചേര്‍ത്തിട്ടുള്ള പാനീയങ്ങളും ഒഴിവാക്കണം. ശുദ്ധ ജലം ധാരാളമായി കുടിച്ച് മൂത്രവിസര്‍ജനത്തിന് അവസരസരമൊരുക്കണം.

പല രോഗങ്ങളും കണ്ടാത്താന്‍ മൂത്രപരിശോധന നടത്താറുണ്ട്. എന്നാല്‍ അല്‍പ്പം ശ്രമിച്ചാല്‍ വരാന്‍പോകുന്ന രോഗങ്ങള്‍ നിങ്ങള്‍ക്കുതന്നെ തിരിച്ചറിയാം. മൂത്രത്തിന്റെ നിറം, അത് പുറത്ത് പോകുമ്പോഴുള്ള ശരീരത്തിന്റെ പ്രതികരണം, ഗന്ധം എന്നിവ പല രോഗങ്ങളുടെയും സൂചനയായാണ് കണക്കാക്കുന്നത്. . അത്തരത്തില്‍ രോഗങ്ങള്‍ തിരിച്ചറിയാനുള്ള 6 വഴികളാണ് ഇനി പറയുന്നത്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.