500 മണിക്കൂർ.. 10ഓളം ജോലിക്കാർ.. മൂന്നാഴ്ച കൊണ്ട് ഒരുങ്ങുന്ന കല്യാണ പുടവയുടെ വീഡിയോ പങ്കു വെച്ച് മൃദുല വിജയ്.!!

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് മൃദുല വിജയും, യുവയും.. പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങൾ ജീവിതത്തിലും ഒരുമിക്കുന്നതിന്റെ ത്രില്ലിൽ ആണ് പ്രേക്ഷകർ. ഇരുവരുടേയും വിവാഹനിശ്ചയ ഫോട്ടോസ് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരുടേയും വിവാഹം അടുത്തിരിക്കുകയാണ്‌.. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് മൂന്നാഴ്ച കൊണ്ട് ഒരുങ്ങുന്ന മൃദുലയുടെ കല്യാണ പുടവയുടെ വീഡിയോ ആണ്..

മൃദുല തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.. സീരിയല്‍ താരങ്ങളാണെങ്കിലും ഇരുവരുടെയും പ്രണയവിവാഹമല്ല. മൃദുലയുടെയും യുവയുടെയും ഒരു പൊതുസുഹൃത്ത് വഴി വന്ന ആലോചന രണ്ട് കുടുംബക്കാരും ആലോചിച്ച് ഉറപ്പിക്കുകയായിരുന്നു.

500 മണിക്കൂർ.. 10ഓളം ജോലിക്കാർ.. മൂന്നാഴ്ച കൊണ്ട് ഒരുങ്ങുന്ന കല്യാണ പുടവയുടെ വീഡിയോ.. വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Cine LifeCine Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.