യുവ-മൃദുല വിവാഹ തീയതി പുറത്തു വിട്ടു… ഇനി ദിവസങ്ങള്‍ മാത്രം…

മഞ്ഞിൽ വിരിഞ്ഞ പൂവിലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകർക്ക് വളരെയധികം പ്രിയങ്കരനായി മാറിയ ഒരു നടനാണ് യുവ കൃഷ്ണ.. മിനിസ്‌ക്രീനിലെ സ്വന്തം സംയുക്തയായി നിറയുന്ന നടിയാണ് മൃദുല വിജയ്.. ഇരുവരുടെയുംവിവാഹ നിശ്ചയം വളരെ ലളിതമായി കഴിഞ്ഞ വർഷം തിരുവനന്തപുരത്തു വെച്ച് നടന്നിരുന്നു..

ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള വിവാഹ തീയ്യതി പുറത്തു വിട്ടിരിക്കുകയാണ് താരങ്ങൾ തന്നെ.. ഈ മാസം ജൂലൈ 8 നു ആണ് വിവാഹം എന്നാണ് save the date ലൂടെ ഇരുവരും അറിയിക്കുന്നത്.. അതിനാൽ തന്നെ വിവാഹ ഒരുക്കങ്ങൾ തകൃതി ആയി തന്നെ നടക്കുകയാണ്..

വിവാഹ സാരി നിർമ്മിക്കുന്ന വീഡിയോ മൃദുല കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വിട്ടിരുന്നു.. നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ തരംഗമായിരുന്നു.. 6 തൊഴിലാളികൾ മൂന്നാഴ്ച സമയം എടുത്താണ് ഈ സാരി നിർമ്മിക്കുന്നത്..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Cine Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.