അമൃതം പൊടി കൊണ്ട് എത്ര കഴിച്ചാലും മതിവരില്ല😋

അങ്കണവാടികൾ മുഖേന കഞ്ഞുങ്ങൾക്ക് നൽകുന്ന പ്രോട്ടീൻ ഉൽപ്പന്നമാണ് അമൃതം പൊടി. ഗോതമ്പ്, നിലക്കടല, സോയബീൻ, പഞ്ചസാര എന്നിവ ചേർന്നതാണ് അമൃതം പൊടി. വളരെ ഹെൽത്തി ആയ ഈ ഉല്പന്നം വീട്ടിൽ തയ്യാറാക്കുന്ന എല്ലാ പലഹാരങ്ങളിലും ചേർത്ത് എല്ലാവർക്കും കഴിക്കാവുന്നതാണ്. ഏഴു മാസം മുതൽ കുട്ടികൾക്ക് കുറുക്കായും നൽകാവുന്നതാണ്.

അമൃതം പൊടി വീട്ടിൽ ഇരിപ്പുണ്ടെങ്കിൽ ഏറെ രുചികരവും ഗുണകരമായ ഈ വിഭവം തയ്യാറാക്കി നോക്കൂ. അമൃതം പൊടി ഉപയോഗിച്ചു തയ്യാറാക്കാൻ കഴിയുന്ന ഒരു സ്നാക്കാനാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അമൃതംപൊടി കുട്ടികളുള്ള വീട്ടിലും, അല്ലെങ്കിൽ എവിടെ നിന്നെങ്കിലും ലഭിച്ചു വീട്ടിലിരിക്കുന്നുണ്ടാകും. അങ്ങനെ ഉണ്ടെങ്കിൽ തീർച്ചയായും തയ്യാറാക്കാവുന്ന റെസിപ്പി.

സ്വാദൂറും സ്നാക്ക് എല്ലാവരും ട്രൈ ചെയ്തു നോക്കേണ്ടതാണ്. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Pepper hut ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.