ചുളിവകറ്റാനും മുഖസംരക്ഷണത്തിനും അത്യുത്തമം ബീറ്റ്റൂട്ട്…

ആരോഗ്യവും ആത്മവിശ്വാസവും പോലെ ആരും കൊതിക്കുന്ന ഗുണമാണ് സൗന്ദര്യം. ഇന്നും എന്നും അത് അങ്ങിനെ തന്നെയാണ്. സൗന്ദര്യം കാണുന്നവന്റെ കണ്ണിലാണ് എന്ന് പറയുമെങ്കിലും ചര്‍മം അതില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ചര്‍മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല എന്ന പരസ്യവാചകത്തില്‍ സൗന്ദര്യപ്രേമികള്‍ വീഴുന്നതും അതുകൊണ്ടാണ്.

ഒരു കഷ്ണം ബീറ്റ്റൂട്ട് ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യു കാണാം ലൈവ് റിസൾട്ട്… നമുക്കെല്ലാവർക്കും സുപരിചിതമായ ഒന്നാണ് ബീറ്റ്റൂട്ട്. സൗന്ദര്യ സംരക്ഷണത്തിനും മുന്നിലാണ് ബീറ്ററൂട്ടിന് സ്ഥാനം. ബീറ്റ്റൂട്ട് കൊണ്ട് ഒരുദിവസ്സത്തിൽ തന്നെ റിസൾട്ട് കിട്ടുന്ന ഒരു വഴിയാണ്.

ഒരു കഷ്ണം ബീറ്ററൂട്ടിൽ തേനും ചേർത്ത് അതിൽ കുറച്ച് പഞ്ചസാര വെച്ച് നമ്മുടെ മുഖത്തും മൂക്കിലും എല്ലാം സ്ക്രബ്ബ്‌ ചെയ്യുക. മുഖത്തെ ബ്ലാക്ക് ഹെഡ്‌സ് പോകാൻ ഏറ്റവും നല്ല വഴിയാണിത്. മാത്രമല്ല കൈമുട്ടിലും കാൽമുട്ടിലും ഉള്ള കുരുക്കൾ മാറാൻ ഇത് നല്ലതാണ്…

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.