മുളക് ചെടിയിൽ ധാരാളം മുളക് ഉണ്ടാകുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…!!

മുളക് ചെടിയിൽ ധാരാളം മുളക് ഉണ്ടാകുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…!! വ്യത്യസ്തമായ മുളകുകൾ ,അതിൻറെ കൃഷിരീതിയും ഒന്ന് പരിചയപ്പെട്ടാലോ? ആദ്യമേതന്നെ മുളകിന് ചെടി കുഴിച്ചിടുമ്പോൾ മണ്ണ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. നന്നായി തിളച്ച് ഇളകിയ മണ്ണ് വേണം തെരഞ്ഞെടുക്കുവാൻ. അതിനുശേഷം ആ മണ്ണിലേക്ക് ചാണകപ്പൊടി ഇട്ടു നന്നായി ഇളക്കുക. അതിനുശേഷം നമുക്ക് അതിലേക്ക് മുളകിന് വിത്ത്, തൈകളോ നടാം.

മുളക് ചെടി നന്നായിട്ട് തഴച്ച് വളരുവാൻ മണ്ണിൽ phosphorus, നൈട്രജൻ ആവശ്യമാണ്. അതിനായിട്ട് നമുക്ക് എല്ലുപൊടി ഒരുമാസം കഴിയുമ്പോൾ മണ്ണിൽ ചേർത്ത് നന്നായി നനച്ചു കൊടുക്കുക. കമ്പോസ് ചെയ്ത ചിക്കൻ കഷ്ടം ഉപയോഗിക്കുന്നത് ധാരാളം പൂക്കളും ധാരാളം മുളകുകൾ ഉണ്ടാകുവാൻ സഹായിക്കും. അത്യാവശ്യം സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് ആയിരിക്കണം മുളക് കൃഷി നടത്താൻ തെരഞ്ഞെടുക്കേണ്ടത്. അതുപോലെതന്നെ ദിവസത്തിൽ രണ്ടു നേരമെങ്കിലും നന്നായിട്ട് നനച്ചുകൊടുക്കണം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Paradise HealthNGardening

Comments are closed.