കൊളസ്‌ട്രോൾ കുറക്കാനും കുടവയർ ഒട്ടാനും ഇത് മാത്രം മതി.!! മുളപ്പിച്ച ചെറുപയർ ദിവസവും ഇങ്ങനെ കഴിക്കൂ; പൂർണ്ണ ആരോഗ്യത്തിനും യുവത്വം നിലനിർത്താനും.!! | Mulappicha Cherupayar Health Benefits
Mulappicha Cherupayar Health Benefits : ഇന്ന് ഭൂരിഭാഗം ആളുകളും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. ചെറുപ്പത്തിൽ തന്നെ ഭക്ഷണക്രമത്തിൽ വന്ന മാറ്റം മൂലം ഹൃദയ സംബന്ധമായ അസുഖങ്ങളും രക്തസമ്മർദ്ദവും ഉള്ളവർക്ക് മുളപ്പിച്ച ചെറുപയർ അത്യാവശ്യമാണ്. നിങ്ങളുടെ ഭക്ഷണത്തിൽ മുളപ്പിച്ച ചെറുപയർ ഉൾപ്പെടുത്തുന്നത് അതിന്റെ ഗുണങ്ങൾ ഏറെ ആയതിനാലാണ്.
ചെറുപയർ കഴിക്കേണ്ട രീതി വിശദമായി മനസ്സിലാക്കാം. ചെറുപയർ നേരിട്ട് കഴിക്കുന്നതിനു പകരം മുളപ്പിച്ച ശേഷം കഴിച്ചാൽ ഫലം ഇരട്ടിയാകും. ചെറുപയർ കഴുകി ഒരു ദിവസം വെള്ളത്തിൽ മുക്കിവയ്ക്കുകയാണെങ്കിൽ അവ മുളക്കും. കുതിർത്തു വെച്ച ചെറുപയർ തുണിയിൽ പൊതിഞ്ഞോ സൂക്ഷിച്ചാൽ പെട്ടന്ന് തന്നെ മുളയ്ക്കുന്നത് കാണാവുന്നതാണ്.
മുളപ്പിച്ച ചെറുപയർ നേരിട്ട് കഴിക്കാം അല്ലെങ്കിൽ നിങ്ങളുടെ ഭക്ഷണത്തിൽ പലവിധത്തിൽ ഉൾപ്പെടുത്താം. തോരൻ ആയി കഴിക്കണമെങ്കിൽ അങ്ങനെയാകാം അല്ലെങ്കിൽ അൽപം ഉപ്പും തേങ്ങയും ചേർത്ത് വേവിക്കാം. മറ്റൊരുതരത്തിൽ, ശർക്കര പൊടിച്ച്, മുളപ്പിച്ച ചെറുപയർ മധുരത്തോടെ കഴിക്കാം. ഈ രീതിയിൽ പ്രാതലിന് ചെറുപയർ ഉപയോഗിച്ചാൽ നന്നായിരിക്കും.
മുളപ്പിച്ച ചെറുപയർ കഴിക്കുന്നതിലൂടെ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാതാക്കാനും ചർമ്മത്തിന്റെ ഭംഗി നിലനിർത്താനും കഴിയും. ഉയർന്ന രക്തസമ്മർദ്ദവും ശരീരവേദനയും ഉള്ളവർ പോലും ഈ രീതിയിൽ ചെറുപയർ കഴിക്കുന്നതിലൂടെ നല്ല മാറ്റങ്ങൾ കാണാൻ കഴിയും. മുളപ്പിച്ച ചെറുപയർ പല ആരോഗ്യ പ്രശ്നങ്ങൾക്കും ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.