നിങ്ങള്‍ കടുക് കഴിക്കാറുണ്ടോ…? സൂക്ഷിക്കുക…!

ജീവകം എ.യുടെ നല്ല കലവറയാണ് കടുക്. ദഹനത്തെ നായി സഹായിക്കു ഇതിൽ കാർബോ ഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. കാൽസ്യം, ചെമ്പ്, സൾഫർ, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് സോഡിയം എീമൂലകങ്ങളും ഇതിലുണ്ട്. കൂടാതെ വാറ്റാമിൻ എ, തയാമിൻ, റൈബോഫ്‌ളാവിൻ, വിറ്റാമിൻ സി, അജം, കൊഴുപ്പ് എിവയും കടുകിൽ അടങ്ങിയിരിക്കുു. സിനിഗ്രിൻ, സെൻസോൾ, മൈറോസിൻ എന്നിവയും അടങ്ങിയിരിക്കുന്നു.

ആയുർവേദത്തിൽ വാതരോഗങ്ങൾ ശമിപ്പിക്കാനും വിയർപ്പ് ഉണ്ടാക്കാനും പിത്തത്തെ കോപിപിക്കാനും കുടകധിഷ്ഠിത മരുന്നുകൾ ുപയോഗിക്കുന്നു. വിഷദംശനത്തിന്റെ ഭാഗമായുണ്ടാകുന്ന വേദന, നീര് എന്നിവയും വിഷശമനത്തിനും കടുക് അരച്ച് പുറമെ കെട്ടാറുണ്ട്.വയറുവേദന, സന്ധിവാതം, നടുവേദന, വാതജന്യമായ തലവേദന എന്നിവയ്ക്കും കടുക് ഔഷധമാണ്. മുറിവുണങ്ങാനും കടുകെണ്ണ ഉപയോഗിക്കാം. കടുകുപൊടി കഴിച്ചാൽ മൂത്രാഘാതം, അഗ്നിമാന്ദ്യം, കൃമിരോഗം എന്നിവയും ശമിക്കും.

കാഴ്ചയിൽ കുഞ്ഞനാണെങ്കിലും ഗുണങ്ങളിൽ ബഹുകേമനാണ് കടുക്. Brassicaceae കുടുംബത്തിൽ പെട്ട് കടുക്, കറികൾക്കു രുചി നൽകുക മാത്രമല്ല, ആരോഗ്യഗുണങ്ങളും ഏറെയുള്ളതാണ്. കടുകിന്റെ ഇല, എണ്ണ, വിത്ത് ഇവയെല്ലാം ഗുണങ്ങളുള്ളതാണ്. 100 ഗ്രാം കടുകിൽ 67 കാലറിയാണുള്ളത്. ജീവകം എ, സി, ഇ, കെ ഇവയും തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ, ജീവകം ബി 6, ഫോളേറ്റ് എന്നിവയും കടുകിലുണ്ട്. കാൽസ്യം, അയൺ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്, കോപ്പർ, മാംഗനീസ്, സെലെനിയം എന്നീ ധാതുക്കളും പാന്റോതെനിക് ആസിഡും കടുകിൽ ഉണ്ട്. 100 ഗ്രാം കടുകിൽ 488 മി.ഗ്രാം ഒമേഗ ഫാറ്റി ആസിഡും 455 മി.ഗ്രാം ഒമേഗ 6 ഫാറ്റി ആസിഡും ഉണ്ട്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.