കൊഴുപ്പ് അകറ്റി ശരീരത്തിലെ നീർക്കെട്ട് മാറാൻ മുതിര ഇങ്ങനെ ഉപയോഗിക്കു…

ആരോഗ്യപരമായ ശീലങ്ങളില്‍ പ്രധാനപ്പെട്ടവയാണ് ഭക്ഷണങ്ങള്‍. ചില പ്രത്യേക ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുന്നവയുമാണ്.ഭക്ഷണ ശീലങ്ങളില്‍ ഉണങ്ങിയ പയര്‍ വര്‍ഗങ്ങള്‍ ഏറെ പ്രധാനമാണ്. ഉണങ്ങിയ പയര്‍ വര്‍ഗങ്ങള്‍,അതായത് മുതിര,ഉണക്കപ്പയര്‍, ചെറുപയര്‍ എന്നിവയെല്ലാം ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്നവയുമാണ്.ഇത്തരം ഉണങ്ങിയ പയര്‍ വര്‍ഗങ്ങളില്‍ പ്രധാനപ്പെട്ടവയാണ് മുതിര.

ഹോഴ്‌സ് ഗ്രാം എന്നറിയപ്പെടുന്ന ഇത് കുതിരകള്‍ക്കു നല്‍കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണം കൂടിയാണ്. ഇതില്‍ നിന്നു തന്നെ ശക്തി ഏറെ പ്രദാനം ചെയ്യുന്ന ഭക്ഷണ വസ്തുവാണ് ഇതെന്ന കാര്യം വ്യക്തമാണ്. പ്രോട്ടീന്‍, കാല്‍സ്യം, ധാതുക്കള്‍, ഫൈബറുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഒരുപോലെ ആരോഗ്യപരമായ ഗുണങള്‍ നല്‍കുന്ന ഒന്നാണിത്. കുട്ടികളുടെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്.ആഴ്ചയില്‍ ഒരിക്കലെങ്കിലും മുതിര കഴിച്ചാല്‍, മുതിര പച്ചയ്‌ക്കോ പുഴുങ്ങിയോ വെള്ളം തിളപ്പിച്ചോ കഴിച്ചാല്‍ ശരീരത്തിന് ലഭിയ്ക്കുന്ന ഗുണങ്ങള്‍ ഏറെയാണ്. ഇതെക്കുറിച്ചറിയൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Thanima By MansuAkbar

Comments are closed.