കോഴിമുട്ട കുക്കറിൽ ഒറ്റ വിസിൽ എടുത്തുനോക്കു….അപ്പൊ കാണാം പുതുയ ട്രിക്

അടുക്കളയിൽ കയറുമ്പോൾ പണികൾ എളുപ്പമാക്കാൻ വീട്ടമ്മമാർക്ക് കുറച്ചു വിദ്യകൾ പഠിച്ചു വെയ്ക്കാം. വീട്ടമ്മമാർക്ക്‌ വളരെ ഉപകാരപ്രദമായ അടിപൊളി അടുക്കള ടിപ്‌സുകൾ.!!! തിരക്ക് പിടിച്ച് ജോലി ചെയ്യുന്ന വേളയില്‍ ഉണ്ടാവുന്ന പല തരത്തിലുള്ള പാചകപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഈ പൊടിക്കൈകളിലൂടെസാധിക്കും.

കൈപ്പുണ്യത്തിന്റെ രഹസ്യമിരിക്കുന്നത് സമർഥമായ ചില പൊടിക്കൈകളിലാണ്. ഈ അടുക്കളവിദ്യകൾ ആരോഗ്യകരം കൂടിയാകുമ്പോൾ പാചകം പൂർണതയിലെത്തും. സാധാരണ മുട്ട പുഴുങ്ങുന്നത് ഒരു പാത്രത്തിൽ വെള്ളം വെച്ച് അതിൽ മുട്ട ഇട്ട് 20 മിനിറ്റോളം തിളപ്പിച്ചാണ്.എന്നാൽ അഞ്ചു മിനിറ്റുകൊണ്ട് മുട്ട പുഴുങ്ങിയെടുക്കാം കുക്കറിൽ ഇട്ട് ഒരു വിസിൽ അടിച്ചാല്മതി.


പച്ചക്കറികൾ അരിയുമ്പോൾ കൈയിലെ കറ കളയാൻ വാഴപഴത്തിന്റെ തൊലി കൊണ്ടു അമർത്തിതുടച്ചാൽ മതി. കാരറ്റ് കുറുകെ മിറിക്കാതെ നീളത്തിൽ മുറിച്ചാൽ പെട്ടെന്നു വേകും.ഗ്യാസും ലാഭിക്കാം. ചെറുപഴം കൂടുതൽ ഉള്ളപ്പോൾ നന്നായി ഉണക്കി വച്ചിരുന്നാൽ വളരെനാൾ കേടാകാതിരിക്കും. ഇത് ഈന്തപ്പഴം പോലെ ഉപയോഗിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.