എല്ലാ ദിവസവും മുടങ്ങാതെ മുട്ടയിടാൻ കോഴികൾക്ക് ആഹാരത്തോടൊപ്പം ഇതുകൂടി കൊടുക്കൂ

വർഷം മുഴുവനും കോഴികൾ വീട്ടിൽ മുട്ടയിടുന്നതിന്, അവർ നടക്കേണ്ടതുണ്ട്. വേനൽക്കാലത്ത്, കോഴികൾക്ക് പരമാവധി സ്വാതന്ത്ര്യം നൽകുന്നതും നല്ലതാണ്. പൊരുന്ന് ഒഴിവാക്കിയാൽ വര്‍ഷത്തില്‍ സാധാരണ ഇടുന്നതിനേക്കാൾ ഇരട്ടിയോളം മുട്ട നാടൻ കോഴി ഇടും. സാധരണയായി നാടൻ കോഴികൾ 2 ആഴ്ച മുട്ടയിട്ടു കഴിഞ്ഞാൽ പിന്നീട് രണ്ട് മുതൽ മൂന്നാഴ്ച പൊരുന്നിരിക്കും.

പോഷകസമ്പുഷ്ടമായ തീറ്റ നൽകിയാൽ മതി. അതിന് ചോറും ഭക്ഷണാവശിഷ്ടങ്ങളും മാത്രം നൽകിയാൽപ്പോര. അപ്പോൾ മുട്ടക്കോഴികൾക്കുള്ള തീറ്റ എങ്ങനെ വീട്ടിൽ തയാറാക്കാം? എന്തൊക്കെ ഭക്ഷ്യവസ്തുക്കളാണ് അതിൽ ഉൾപ്പെടുത്തേണ്ടത്?

കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.