വ്യത്യസ്ഥ രുചിയില്‍ വളരെ സ്വാദിഷ്ടമായ 😋😋 മുട്ടമസാല തയ്യാറാക്കി നോക്കു 👌👌

മുട്ട ഇഷ്ടമുള്ള എല്ലാവര്‍ക്കും വളരേയധികം ഇഷ്ടപെടുന്ന വിഭവമാണ് ഈ മുട്ടമസാല. ഊണ് കഴിക്കാന്‍ ഈ ഒരൊറ്റ മുട്ടമസാല മാത്രം മതി. ചപ്പാത്തി, പൊറോട്ട, അപ്പം എന്നിവയുടെ കൂടെയും വളരെയധികം യോജിച്ചുപോകുന്ന മസാലയാണിത്. മുട്ടമസാല തയ്യാറാക്കാന്‍ വേണ്ടിയുള്ള ചേരുവകള്‍ താഴെ കൊടുത്തിട്ടുണ്ട്‌.

  • മുട്ട – 4 എണ്ണം
  • സവാള – 3 എണ്ണം
  • പച്ചമുളക് – 2 എണ്ണം
  • ഇഞ്ചി ചതച്ചത് – 1 tsp
  • വെളുതുള്ളിച്ചതച്ചത് – ½ tsp
  • മുളക്പൊടി – 1 tbsp
  • മഞ്ഞള്‍പ്പൊടി – ¼ tsp
  • ഗരംമസാല – ¼ tsp
  • കറിവേപ്പില
  • ഓയില്‍
  • ഉപ്പ്

ഇത്രേം സാധനങ്ങൾ റെഡി ആക്കിയിട്ട് വളരെ എളുപ്പത്തില്‍ തന്നെ ഈ മുട്ടമസാല തയ്യാറാക്കി എടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്, വീഡിയോ കണ്ടുനോക്കൂ. 👌

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Sunitha’s UNIQUE Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Sunitha’s UNIQUE Kitchen

Comments are closed.