മുട്ട പുഴുങ്ങിയ വെള്ളം വെറുതേ കിച്ചൻ സിങ്കിൽ ഒഴിച്ച് കളയല്ലേ, ഞെട്ടും ഈ ഗുണം കണ്ടാൽ…!

മുട്ട പുഴുങ്ങിയ വെള്ളം വെറുതേ കിച്ചൻ സിങ്കിൽ ഒഴിച്ച് കളയല്ലേ, ഞെട്ടും ഈ ഗുണം കണ്ടാൽ… വീടുകളിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മുട്ട. പല തരത്തിൽ ഉപയോഗിക്കുന്ന മുട്ട പുഴുങ്ങി കഴിക്കുന്നവരും കുറച്ചല്ല. എന്നാൽ നിങ്ങൾ ഈ മുട്ട പുഴുങ്ങിയ ശേഷം വെള്ളം എന്താണ് ചെയ്യാറ്…?

സിങ്കിലോ അല്ലെങ്കിൽ പുറത്തോ ഒഴിച്ച് കളയും. മിക്ക്യ വീടുകളിലും ഇതാണ് പതിവ്. എന്നാൽ ഇത് എങ്ങനെ നമ്മുക്ക് പ്രയോഗത്തിൽ കൊണ്ടുവരാം എന്ന് ചിന്തിച്ചിട്ടുണ്ടോ…? ഇന്ന് നമ്മൾ ഉപയോഗ ശേഷം ഉപേക്ഷിക്കുന്ന പലതും വീണ്ടും ഉപയോഗിക്കാനായി ഒരുപാട് സാധ്യതകൾ ഉണ്ട്.

അങ്ങനെ ഒന്നാണ് മുട്ട പുഴുങ്ങിയശേഷം കളയുന്ന വെള്ളം. ഇത് നമ്മുക്ക് ഏറെ ഉപകാരപ്രദമായ ഒന്നാണ്. ഇത് നമ്മുടെ കറിവേപ്പിനും മറ്റും നല്ല രീതിയിലുള്ള വളർച്ചക്ക് ഏറെ ഉപകാരപ്രദമാണ്. ചെടികളുടെ വളർച്ചക്ക് ആവശ്യമായ പല പോഷക ഘടകങ്ങളും ഈ മുട്ട പുഴുങ്ങിയ വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Grandmother Tips

Comments are closed.