ഇത് വെറും കാട്ടു ചെടിയല്ല അറിയാതെ പോകരുത് ഇതിന്റെ ഔഷധ പ്രയോഗങ്ങള്‍…

ദശപുഷ്പതിലെ അടുത്ത ഇനം മുയല്ചെവിയന്‍. നിലം പറ്റി നില്ക്കുന്ന ഒരു ചെറിയ സസ്യമാണിത്. ഇത് വാത, കഫഹരം മായ ഒരു ഔഷധമാണ്‍. ഈ സസ്യതിന്‍റെ ഇലകള്‍ക്ക് മുയലിഎന്‍റെ ചെവിയോട് സദ്ര്സ്യം ഉള്ള്തിനാല്‍ ഇതിന്‍ മുയല്ചെവിയന്‍ എന്നു പേര്‍ വന്നു . തൊണ്ടസംബന്ധമായ സര്‍വ്വ രോഗങ്ങള്‍ക്കും നല്ലത് നേത്രകുളിര്‍മയ്ക്കും, രക്താര്‍ശസ്‌ കുറയ്ക്കുന്നതിനും ഫലപ്രദം.

ഞാന്‍ എതിനെ കറിച്ച് അറിയുന്നത് എന്‍റെ അച്ചാമ്മയില്‍ നിന്നുമാണ്‍. ഒരു ദിവസം ഞാന്‍ ഒടികളിച്ചപ്പോള്‍ എന്‍റെ കാല്‍ ഇടറി. അച്ചാമ്മ എന്‍റെ കാലിന്‍റെ ഉള്ളുക്ക് മാറാന്‍ ഇതിന്‍റെ ചാറ് പുരട്ടി തടവി തരുക്കയും ഉള്ളുക്ക് മാറുകയും ചെയ്തു. ആ കലഘട്ടതിലെ വിശ്വാസം അനുസരിച്ച് ഇരട്ട ജനിച്ചവരെ കൊണ്ട് തടവിച്ചാല്‍ ഫലസിദ്ധി കുടും എന്നതിനാല്‍ പല്‍ രോഗികളും എന്‍റെ അച്ചാമ്മയുടെ അടുകല്‍ വരുമായിരുന്നു. അച്ചാമ്മക്‍ അതിനാല്‍ പല്‍ നാട്ടുമരുന്നുകളും അറിയാമായിരുന്നു.

ചെടി സമൂലമായി ഔഷധത്തിൽ ഉപയോഗിക്കുന്നു. ദശപുഷ്പങ്ങളിൽ ഒന്നാണ്‌ മുയൽ ചെവി‌യൻ. തൊണ്ടസംബന്ധമായ സർവ്വ രോഗങ്ങൾക്കും നല്ലത്‌. നേത്രകുളിർമയ്ക്കും, രക്താർശസ്‌ കുറയ്ക്കുന്നതിനും ഫലപ്രദം. നേത്രരോഗങ്ങൾ, ടോൺസിലൈറ്റിസ്‌, ചെന്നിക്കുത്ത്, പനി തുടങ്ങിയ രോഗങ്ങൾക്ക്‌ ഔഷധമാണ്‌. കരൾ-ദഹനേന്ദ്രിയ വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും അതിസാരത്തിനും ഫലപ്രദമാണ്

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.