ഇതുവരെ കഴിക്കാത്ത ആവിയിൽ വേവിച്ച പുതിയ പലഹാരം

നാടൻ പലഹാരങ്ങളെക്കാൾ പ്രിയം ഇന്ന് എല്ലാവര്ക്കും ജങ്ക് ഫുഡ്ഡുകളോടാണ്. ഇതിൽ നിന്ന് യാതൊരു ഗുണങ്ങളും ലഭിക്കുന്നില്ല എന്ന് മാത്രമല്ല മറിച്ച് പല ശാരീരിക പ്രശ്നങ്ങളും ഇത്തരം ഭക്ഷണ രീതികളിൽ നിന്ന് ഉണ്ടാവുന്നു. ജങ്ക് ഫുഡ്ഡുകൾക്ക് പകരം നാടൻ പലഹാരങ്ങളിലേക്ക് മടങ്ങുകയാണ് ഉത്തമം.

നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന നാടൻ പലഹാരങ്ങൾ തന്നെയാണ് ആരോഗ്യത്തിനു നല്ലത്. ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് ആവിയിൽ വേവിച്ചെടുത്ത ഒരു നാടൻ പലഹാരത്തിക്കുറിച്ചാണ്. നിങ്ങൾ ഇതുവരെ അറിയാത്ത ഒരു പുത്തൻ രുചി ആയിരിക്കും ഇത്. എന്നും ഒരേ രീതി എന്നതിൽ നിന്നും വീട്ടിൽ തന്നെയുള്ള സാധനങ്ങൾ വെച്ചു വ്യത്യസ്തമായ രുചിഭേദങ്ങൾ അറിയാം.


തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി sruthis kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.