പഴംപൊരി പൊങ്ങിവരാനും എണ്ണ കുടിക്കാതിരിക്കാനും ഇതുപോലെ ചെയ്യൂ.. തട്ടുകട രുചിയിൽ തകർപ്പൻ പഴംപൊരി👌

കേരളത്തിന്റെ നാടൻ വിഭവങ്ങളിൽ ഒന്നാണ്‌ പഴംപൊരി. നാലുമണിപ്പലഹാ‍രമായി അറിയപ്പെടുന്ന ഇത് തയ്യാറാക്കുന്നത് വളരെ എളുപ്പമാണ്. കേരളത്തിന്റെ പലഭാഗങ്ങളിൽ ഈ പലഹാരത്തിന്‌ ഏത്തയ്ക്കാപ്പം, വാഴയ്ക്കാപ്പം, പഴം ബോളി എന്നൊക്കെ വിവധ പേരുകളുണ്ട്.
നന്നായി വിളഞ്ഞ് പഴുത്ത നേന്ത്രപ്പഴമാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്.

നേന്ത്രപ്പഴം ഇല്ലാത്ത വീടുണ്ടോ? നല്ല തട്ടുകട രുചിയിൽ വൈകീട്ടത്തെ ചായക്ക് കിടിലൻ പഴംപൊരി ആയാലോ. ഭക്ഷണശീലം മാറിയിട്ടും മാറാത്ത ഇഷ്ടങ്ങളിലൊന്നായി പഴംപൊരി എന്നും നമുക്കിടയിലുണ്ട്. ഴംപൊരി തയ്യാറാക്കുന്നത് ആരായാലും അതിന് ചില പൊടിക്കൈകള്‍ എല്ലാം ഉണ്ട്. അവ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല എന്നുള്ളതാണ് പലരുടേയും പഴംപൊരി ഫ്‌ളോപ്പ് ആയി പോവുന്നതിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് ശ്രദ്ധിക്കാവുന്നാണ്.


ഇനി കടയില്‍ നിന്ന് വാങ്ങുന്ന അതേ ടേസ്റ്റില്‍ തന്നെ ഇനി നമുക്ക് വീട്ടില്‍ പഴംപൊരി ഉണ്ടാക്കാം. നല്ല തട്ടുകട രുചിയിൽ പഴംപൊരി എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി sruthis kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.