ചക്ക കൊണ്ട് എളുപ്പത്തിൽ ഒരു നാടൻ വിഭവം🤤

അനേകം പഴങ്ങളുടെ ഒരു കൂട്ടമാണ് ചക്ക. ലോകത്തിലെ വലിയ പഴങ്ങളില്‍ ഒന്നായ ചക്കയില്‍ നിന്ന് ഉണ്ടാക്കുവാന്‍ പറ്റാത്ത വിഭവങ്ങൾ ഇല്ല എന്ന് തന്നെ പറയാം. ചക്കയുടെ ഇളം പ്രായത്തിൽ ഇടിഞ്ചക്കയായും മൂത്ത പച്ച ചക്ക പുഴുക്കായും, ചക്ക ചിപ്സായും മൂല്യ വർധിത ഉത്പന്നമാക്കി മാറ്റുകയാണ് നിറയെ ചക്ക ലഭിക്കുന്ന ഇടങ്ങളിൽ പതിവ്.

ചക്കകൊണ്ട് രുചികരമായ പല വിഭവങ്ങളും പണ്ടത്തെ അടുക്കളകളില്‍ തയ്യാറായിരുന്നു. ചക്ക സീസൺ ആയാൽ ചക്കയിൽനിന്നുള്ള ഏതെങ്കിലുമൊരു വിഭവം ഇല്ലാത്ത വീടുകൾ കുറവാണ്. ഇന്ന് നിങ്ങൾക്ക് പരിചയപെടുത്തുന്നതും ഒരു നാടൻ ചക്ക വിഭവം തന്നെ. നല്ല പുഴുത്ത ചക്കയാണ് ഇതിനായി എടുക്കേണ്ടത്. ചക്ക വിഭവങ്ങളുടെ നീണ്ട ലിസ്റ്റിലേക്ക് ഇനി ഈ ഒരു വിഭവം കൂടി..

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mammy’s KitchenMammy’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.