നക്ഷത്രയുടെ പിറന്നാൾ ഉത്സവമാക്കി പൂർണിമ ഇന്ദ്രജിത് കുടുംബം

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് പൂർണിമയും ഇന്ദ്രജിത്തും… ഇരുവരുടെയും ഇളയ മകൾ നച്ചുവിന്റെ (നക്ഷത്ര) ജന്മദിനാഘോഷ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.. മകളുടെ പന്ത്രണ്ടാമത്തെ ജന്മദിനം ആഘോഷിക്കുകയാണ് ഇന്ദ്രജിത്തും പൂർണിമയും.

പൂർണിമ ഇന്ദ്രജിത് കുടുംബം ഒരൊറ്റ ഫ്രെമിൽ ഒന്നിച്ച ചിത്രങ്ങൾ പൂർണിമ പങ്കുവെച്ചിട്ടുണ്ട്.. എല്ലാവരും നച്ചുവിന് ആശംസകൾ പങ്കുവെച്ചു.. ഈ ലോകത്തിൽ ഞാനേറെ സ്നേഹിക്കുന്ന ആൾക്ക് ആശംസകൾ എന്നാണ് ചേച്ചി പ്രാർത്ഥന കുറിക്കുന്നത്.

മകൾക്ക് ജന്മദിനാശംസകൾ നേർന്ന് ‘അമ്മ പൂർണിമയും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. “എന്‍റെ ബിഗ് ലിറ്റിൽ ഗേള്‍ നച്ചുമ്മയ്ക്ക് പിറന്നാളാശംസകള്‍,” എന്നാണ് പൂർണിമയുടെ കുറിച്ചിട്ടുള്ളത്.

നക്ഷത്രയുടെ തലയിൽ ചുംബനം നൽകുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ഇന്ദ്രജിത്ത് കുറിക്കുന്നത് ഇങ്ങനെ : “എന്‍റെ പ്രിയപ്പെട്ട നച്ചുവിന് പിറന്നാൾ ആശംസകൾ. അച്ഛൻ നിന്നെ ഏറെ സ്നേഹിക്കുന്നു,” എന്ന്..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fun CafeFun Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.